Tag: SFI- Youth Congress Protest
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലുണ്ടായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർഥികളായ ആദർശ്,...
കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്
തിരുവനന്തപുരം: കന്റോൺമെന്റ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്....
‘പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും’; കൊലവിളി പ്രസംഗവുമായി വി ജോയി എംഎൽഎ
തിരുവനന്തപുരം: കന്റോൺമെന്റ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. എസ്ഐയെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി ജോയിയുടെ ഭീഷണി.
യൂണിവേഴ്സിറ്റി...
മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്...
ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്നും ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
എസ്എഫ്ഐ പ്രവർത്തകർ...


































