Tag: Snake Bite Death in Kannur
കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു
കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്...
പാമ്പ് കടി വർധിക്കുന്നു; ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേർ, ജാഗ്രത വേണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്‌ക്കിടയാകുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട് ചെയ്‌ത ദിവസം. 108 ആംബുലൻസ് വഴി ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേരാണ്. കോഴിക്കോട്...
കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു
കണ്ണൂർ: സംസ്‌ഥാനത്ത് പാമ്പുകടിയേറ്റ് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ മുതുകുടയിലെ നബീസയാണ് (70) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പാമ്പുകടിയേറ്റ നബീസയെ പരിയാരം മെഡിക്കൽ കോളേജ്...































