Mon, Sep 25, 2023
38 C
Dubai
Home Tags Subhash Chandra Bose Jayanti

Tag: Subhash Chandra Bose Jayanti

ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തു

ന്യൂഡെൽഹി: ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്‌ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത്...

നേതാജിയുടെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് മമത

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് ദേശീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ രാജ്യത്തെ മുഴുവൻ പൗരൻമാരെയും...

ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്‌ഥാപിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്‌ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റിലാണ് പ്രതിമയുടെ നിർമാണം. നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത് വരെ അതേസ്‌ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നേതാജിയുടെ...

നേതാജിയുടെ സ്വാധീനം തന്നിലുണ്ടെന്ന് മോദി; ‘ജയ് ശ്രീറാം’ വിളികളിൽ പ്രകോപിതയായി സംസാരിക്കാതെ മമത

കൊൽക്കത്ത: കൊൽക്കത്തയിലെ വിക്‌ടോറിയ ടെർമിനസിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമ വാർഷികാഘോഷ പരിപാടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ നേതാജി അനുസ്‌മരണ പ്രഭാഷണം...
- Advertisement -