Tag: sundarlal bahuguna
ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ നേതാവ് സുന്ദർ ലാൽ ബഹുഗുണ അന്തരിച്ചു
ന്യൂഡെൽഹി: ഇന്ത്യയിലെ ശ്രദ്ധേയനായ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം.
ഇന്ത്യയിലെ ആദ്യകാല പരിസ്‌ഥിതി പ്രവർത്തകരിൽ...






























