Thu, Apr 25, 2024
26.5 C
Dubai
Home Tags Superstition

Tag: superstition

അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം മുന്‍പിലാണെങ്കിലും അന്ധവിശ്വാസങ്ങള്‍ സംസ്‌ഥാനത്ത് നിരവധിയാണെന്ന് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍...

‘മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും’; ജീവനോടെ കുഴിയിൽ കിടന്ന പാസ്‌റ്റർക്ക് ദാരുണാന്ത്യം

ലുസാക: യേശു ക്രിസ്‌തുവിനെ പോലെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും എന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താൻ സാഹസം കാട്ടിയ യുവ പാസ്‌റ്റർക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലാണ് സംഭവം. 22കാരനായ ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു പാസ്‌റ്ററുടെ...

മന്ത്രവാദിയുടെ ഉപദേശം, നിധിക്കായി കുഴിച്ചത് 50 അടി; തമിഴ്‌നാട്ടിൽ 2 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മലയാളി മന്ത്രവാദിയുടെ വാക്കുകൾ കേട്ട് നിധി തേടി 50 അടിയോളം കുഴികുത്തി രണ്ടുപേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് ഇരുവരും മരിച്ചത്. വീടിന് പിറകിലെ പറമ്പിൽ നിധിയുണ്ടെന്നാണ് തിരുവള്ളൂർ കോളനിയിലെ...

ടൈഫോയ്‌ഡിന് കാരണം പ്രേതബാധ; ചികിൽസക്ക് പകരം മന്ത്രവാദം; 19കാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ടൈഫോയ്‌ഡ്‌ ബാധിച്ച 19കാരിക്ക് പ്രേത ബാധ കൂടിയതാണെന്ന് അഛൻ. ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പെൺകുട്ടിയാണ് അഛന്റെ...
- Advertisement -