Tag: supreme court collegium
കൊളീജിയം ശുപാർശക്ക് അംഗീകാരം; സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാർ
ന്യൂഡെൽഹി: പുതുതായി അഞ്ചു പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാരുടെ നിയമനത്തിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്....
ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പിലാക്കണം; സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദ്ദേശം നല്‍കണമെന്ന്...
വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം
ന്യൂഡെൽഹി: പോക്‌സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതി നാഗ്‌പൂര്‍ ബെഞ്ച് അഡീഷണല്‍ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ...
കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ
ഡെൽഹി: കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ. ജസ്‌റ്റിസുമാരായ എംആർ അനിത, കെ ഹരിപാൽ എന്നിവർക്കാണ് സ്‌ഥാന കയറ്റത്തിന് ശുപാർശ. സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്‌തത്.
കേരള ഹൈക്കോടതിയിലേക്ക് എട്ട്...
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം; വാര്‍ത്തകളിൽ ചീഫ് ജസ്‌റ്റിസിന് അതൃപ്‌തി
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്‌തി രേഖപ്പടുത്തി ചീഫ് ജസ്റ്റിസ് എന്‍വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും...