Tag: Thiruvananthapuram_Covid
കോവിഡ്; തലസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്‌ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി...
തിരുവനന്തപുരം സിഇടി കോളേജിൽ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ്
തിരുവനന്തപുരം: ജില്ലയിലെ സിഇടി എഞ്ചിനിയറിങ് കോളേജിലെ കൂടുതൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 85 വിദ്യാർഥികൾക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് ക്ളസ്‌റ്ററായ സിഇടി എഞ്ചിനിയറിങ് കോളേജിൽ ഇന്നലെയാണ് 51 വിദ്യാർഥികൾക്ക് രോഗം സ്‌ഥിരീകരിച്ചത്....
സന്ദർശക വിലക്ക്; നാളെ മുതൽ പൊൻമുടി, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്....
കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി അടച്ചു. ചൊവ്വാഴ്‌ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ...
കോവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്‌ചയിച്ച യോഗങ്ങൾ മാറ്റിവെക്കണമെന്ന്...
തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ
തിരുവനന്തപുരം: കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടി.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി...
കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിലും കർശന നിയന്ത്രണം
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തലസ്‌ഥാനത്തെ ഗ്രാമീണ മേഖലകളിലും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് അധികൃതർ. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷവും ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന...