Wed, Jul 22, 2026
35.1 C
Dubai
Home Tags US-Iran Peace Talk

Tag: US-Iran Peace Talk

ഇറാൻ- യുഎസ് തുടർ ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം

ജനീവ: ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ- യുഎസ് ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം. നാവിക ഉപരോധത്തിൽ ഇളവ് വന്നതോടെ ഹോർമുസിലൂടെ ഇറാൻ കപ്പലുകൾ കടത്തിവിടാൻ തുടങ്ങി. അതേസമയം, നേരിട്ട് ചർച്ചക്ക് തയ്യാറാവുന്നു എന്നതുകൊണ്ട് യുഎസിന്റെ...

അമേരിക്ക-ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ഒപ്പുവെച്ചത് ഫ്രാൻസിൽ വെച്ച്

വാഷിങ്ടൻ: ലോകത്തെ പ്രതിസന്ധിയിലാക്കി മൂന്നുമാസത്തിലേറെ നീണ്ടുനിന്ന പശ്‌ചിമേഷ്യൻ യുദ്ധം അവസാനിച്ചു. അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചു. അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഫ്രാൻസിൽ നടക്കുന്ന...

‘ധാരണാപത്രം അന്തിമമല്ല, തൃപ്‌തികരമല്ലെങ്കിൽ ഇറാന്റെ തലയ്‌ക്ക് മീതെ ബോംബിടും’

പാരിസ്: ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവെയ്‌ക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ, വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇത് പാലിച്ചില്ലെങ്കിൽ ഇറാന്റെ തലയ്‌ക്ക് മീതെ ബോംബിടുമെന്ന...

‘ഇസ്രയേലിന്റെ പോരാട്ടം അവസാനിച്ചിട്ടില്ല, ഇറാനെ ആണവായുധം കൈവരിക്കാൻ അനുവദിക്കില്ല’

ടെൽ അവീവ്: പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ. ഇറാൻ-യുഎസ് കരാർ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്‌ലാമിക റിപ്പബ്ളിക്കായ...

പശ്‌ചിമേഷ്യ സമാധാനത്തിലേക്ക്; ധാരണാപത്രത്തിൽ ഒപ്പുവെച്ച് യുഎസും ഇറാനും

വാഷിങ്ടൻ: മൂന്നുമാസത്തിലേറെ നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമായി. പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌, ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ബാലിബാഹ് എന്നിവർ...

യുദ്ധം അവസാനിക്കുന്നു; കരാറിൽ എത്തിയതായി യുഎസ്, സ്‌ഥിരീകരിച്ച് ഇറാൻ

വാഷിങ്ടൻ: മൂന്നുമാസത്തിലേറെ നീണ്ടുനിന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് അവസാനമാകുന്നു. ചരിത്രപരമായ സമാധാന കരാറിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഈമാസം 19ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്‌ക്കാനാണ് തീരുമാനം. ലബനൻ ഉൾപ്പടെയുള്ള എല്ലാ...

ഇച്ഛാശക്‌തിയോ കഴിവോ ഇല്ല, സമാധാന ചർച്ചകൾ തുടരുന്നതിൽ അർഥമില്ല; ഇറാൻ

ടെഹ്‌റാൻ: ധാരണാപത്രം ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ അക്രമണത്തിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ഈ ക്രൂരതയ്‌ക്ക് മറുപടി പറയുമെന്ന് ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് ജാഫർ...

ആ ദിവസം ഇന്ന്, കരാർ ഒപ്പിടും, ഹോർമുസ് കടലിടുക്ക് തുറക്കും; ട്രംപ്

ടെഹ്‌റാൻ: ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച...
- Advertisement -