Tag: US-Iran Peace Talk
മറ്റൊരു ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടക്കുമെന്ന് ട്രംപ്; തീകൊണ്ട് കളിക്കരുതെന്ന് ഇറാൻ
വാഷിങ്ടൻ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ മറ്റൊരു 'ഓപ്പറേഷൻ എപിക് ഫ്യൂറി' നടക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിൽ നടന്ന റിപ്പബ്ളിക്കൻ പാർട്ടി ക്യാപെയ്‌നിൽ വെച്ചാണ് ട്രംപിന്റെ...
പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി? ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി...
നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുക്കിടക്കും; ഇറാൻ
ടെഹ്‌റാൻ: യുഎസ് ആക്രമണങ്ങളെ തടയാനുള്ള സൈനിക തയ്യാറെടുപ്പിലാണ് ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാന്റെ നിബന്ധനകൾ യുഎസ് അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഞങ്ങളുടെ ആവശ്യം നേരത്തെ ഒപ്പുവെച്ച...
ഇറാനെതിരെ വീണ്ടും ആക്രമണം? ഹെഗ്‌സെത്ത്- നെതന്യാഹു രഹസ്യ കൂടിക്കാഴ്‌ച നടത്തി
വാഷിങ്ടൻ: വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ആരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്. മിഡിൽ ഈസ്‌റ്റ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേൽ...
യുദ്ധം ഉടൻ തീരും, ഏത് വഴിക്കായാലും ഞങ്ങളാണ് ജയിക്കുക; ട്രംപ്
വാഷിങ്ടൻ: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി ശ്രമിക്കുന്ന മധ്യസ്‌ഥരുമായി യുഎസ് ഉദ്യോഗസ്‌ഥർ ചർച്ച നടത്തിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, യുദ്ധത്തിൽ യുഎസ്...
നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ല, മധ്യസ്‌ഥരുടെ പ്രതികരണം കാത്തിരിക്കുന്നു; ഇറാൻ
ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന പദ്ധതി ട്രംപ്...
‘ബോംബാക്രമണം പുനരാരംഭിക്കും’; ഇറാന്റെ സമാധാന പദ്ധതികൾ തള്ളി ട്രംപ്
വാഷിങ്ടൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതികൾ തള്ളി യുഎസ്. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡണ്ട്...
‘വ്യവസ്‌ഥകൾ പാലിച്ചാൽ ഏഴാംദിനം ഹോർമുസ് തുറക്കും’; സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ
വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ. ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയ്‌ക്കിടെ വെള്ളിയാഴ്‌ചയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ്...



































