Fri, Apr 19, 2024
30.8 C
Dubai
Home Tags Water Level In dams in Kerala

Tag: Water Level In dams in Kerala

കനത്ത മഴ; സംസ്‌ഥാനത്തെ 3 ഡാമുകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 3 ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചത്....

ജലനിരപ്പ് ഉയരുന്നു; മണിയാർ ബാരേജിലും, മൂഴിയാർ ഡാമിലും ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിലും ജലനിരപ്പ് ഉയർന്നു. മൂഴിയാർ ഡാമിൽ ജലനിരപ്പ് 192.63 ആയി...

ശബരിഗിരി വൈദ്യുത പദ്ധതി; സംഭരണികളിൽ വൻ തോതിൽ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്നു. മുൻ വർഷങ്ങളിലേക്കാൾ 11 ശതമാനം അധികം വെള്ളമാണ് നിലവിലുള്ളത്. പദ്ധതിയുടെ വൃഷ്‌ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ...

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിയായി ഉയർന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളമെടുക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് തമിഴ്‌നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...

ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് പ്രളയത്തിന് വഴിയൊരുക്കാതിരിക്കാൻ മുൻകരുതലുമായി സർക്കാർ. റൂൾ കർവ് അടിസ്‌ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണമെന്നു സർക്കാർ കെഎസ്ഇബിക്കും...
- Advertisement -