Tag: White House Shooting
വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്‌ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്‌റ്റ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ്...
ട്രംപ് പങ്കെടുത്ത വൈറ്റ്‌ഹൗസ് അത്താഴ വിരുന്നിനിടെ വെടിവയ്‌പ്പ്; അക്രമിയെ പിടികൂടി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ്‌ഹൗസ് മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്‌പ്പ്. വാഷിങ്‌ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് ട്രംപിനെയും മെലാനിയെയും സീക്രട്ട് സർവീസ് സ്‌ഥലത്ത്...
വൈറ്റ് ഹൗസ് വെടിവയ്‌പ്പ്; പരിക്കേറ്റ സുരഷാ ഉദ്യോഗസ്‌ഥ മരിച്ചു, ഒരാൾ ചികിൽസയിൽ
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നാഷണൽ ഗാർഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) മരിച്ചു. മറ്റൊരു അംഗമായ ആൻഡ്രൂ വൂൾഫ് (24) ഗുരുതരമായി...
സംഭവം ഭീകരപ്രവർത്തനം, അയാൾ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സംഭവം ഭീകരപ്രവർത്തനമെന്ന് ട്രംപ് പറഞ്ഞു. അക്രമിയെ മൃഗം എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ...
































