ആലപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു

By Team Member, Malabar News
Woman Attacked In Alappuzha And Hospitalized
Ajwa Travels

ആലപ്പുഴ: ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം കൂടിയായ രേണുക സേവ്യറിനാണ് വെട്ടേറ്റത്. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം.

രേണുകയുടെ ബന്ധു കൂടിയായ ജിജി ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ സാരമായി പരിക്കേറ്റ രേണുകയെ നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

രേണുകയുടെ ആരോഗ്യനില നിലവിൽ ഗുരുതരമാണ്. കൂടാതെ സംഭവത്തിന് പിന്നാലെ ജിജിയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്‌തമല്ല.

Read also: സോളാർ പീഡന കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE