Thu, May 16, 2024
33.8 C
Dubai

Daily Archives: Mon, Sep 7, 2020

national image_malabar news

വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...
bangalore drug case_2020 Sep 07

ബെം​ഗളൂരു മയക്കുമരുന്ന് കേസ്; സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി

തിരുവനന്തപുരം: ബെം​ഗളൂരു മയക്കുമരുന്ന് കേസിൽ സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വർണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...
MalabarNews_nep conference

ദേശീയ വിദ്യാഭ്യാസ നയം ‘ആത്മ- നിര്‍ഭര്‍ ഭാരതി’ലേക്കുള്ള ചുവടുവെപ്പ്; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 'ആത്മ- നിര്‍ഭര്‍ ഭാരതി'ലേക്കുള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം ഇന്ത്യക്ക് ഉത്തേജനം നല്‍കുമെന്നും പുതിയ നയത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു....
kozhikode-rtpcr-lab_2020 Sep 07

ജില്ലയിൽ പുതിയ ആർടിപിസിആർ ലാബ് ഉദ്ഘാടനം ചെയ്തു; പരിശോധനകൾ വർദ്ധിക്കും

കോഴിക്കോട്: കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലക്ക് പുതുതായി അനുവദിച്ച ആർടിപിസിആർ ലാബ് പ്രവർത്തനമാരംഭിച്ചു. റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേർന്നുള്ള ഈ ആര്‍ടിപിസിആര്‍ ലാബിന്‍റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്...
Shirtless_food-Delivery-Boys_Malabar News

ഫുഡും കിട്ടും ബോഡിയും കാണാം: തരംഗമായി കച്ചവടതന്ത്രം

ടോക്കിയോ: അങ്കവും കാണാം താളിയുമൊടിക്കാമെന്ന് കേട്ടിട്ടില്ലേ? അതാണിപ്പോ ജപ്പാനിലെ ഒരു റെസ്റ്റോറന്റിലെ കാര്യം. ഭക്ഷണം മാത്രമല്ല ശരീരാസ്വാദനവും സാധ്യമാക്കുകയാണ് ഇവിടെ. ബോഡിബില്‍ഡര്‍മാരെ ഷര്‍ട്ടില്ലാതെ ഫുഡ് ഡെലിവെറിക്ക് വിട്ടാണ് റെസ്റ്റോറന്റുടമ പുതിയ കച്ചവടതന്ത്രം പരീക്ഷിക്കുന്നത്....
modi yashwant sinha_2020 Sep 07

വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ നിലനിൽക്കില്ല; മോദിക്കെതിരെ യശ്വന്ത് സിൻഹ

ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്കു നേരെയുള്ള ഡിസ് ലൈക്ക് പ്രചാരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. എത്ര...
malabarnews_covid in india

42 ലക്ഷത്തില്‍ അധികം രോഗബാധിതര്‍; രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കണക്കുകള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു ദിവസമായി 90000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ തോതിലുള്ള വ്യാപനമാണ് ഇന്ത്യയുടെ പല...
MalabarNews_indian railway stations

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ

ന്യൂഡെല്‍ഹി: കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം സമര്‍പ്പിച്ചു. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ്...
- Advertisement -