Mon, Apr 29, 2024
36.8 C
Dubai

Daily Archives: Mon, Sep 7, 2020

delhi metro restarts_2020 Sep 07

169 ദിവസത്തിന് ശേഷം ഡെൽഹി മെട്രോ സർവീസ് പുനരാരംഭിച്ചു

ന്യൂ ഡെൽഹി: രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി അഞ്ചു മാസത്തോളമായി നിർത്തിവച്ചിരുന്ന ഡെൽഹി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ ട്രെയിനിൽ പ്രവേശനമുള്ളൂ. നിയന്ത്രണ മേഖലകളിലെ സ്റ്റേഷനുകൾ അടഞ്ഞു...
Malabarnews_covid vaccine

സ്പുട്നിക് 5; നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി വീണ്ടും സഹകരണ സന്നദ്ധത അറിയിച്ച് റഷ്യ

ന്യൂഡെല്‍ഹി : ലോകത്തെ ആദ്യ കോവിഡ് വാക്‌സിൻ എന്ന് അവകാശപ്പെടുന്ന സ്പുട്നിക് 5 ന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി വീണ്ടും സഹകരണത്തിന് സന്നദ്ധത അറിയിച്ച് റഷ്യ. വാക്‌സിന്റെ നിര്‍മ്മാണം, വിതരണം എന്നീ കാര്യങ്ങളിലാണ് ഇന്ത്യയുമായി...
Novak_Djokovic_Malabar News

ജോക്കോവിച്ചിനെ അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍, ലൈന്‍ ജഡ്ജിന്റെ മേല്‍ ബോള്‍ തട്ടിയതിനെ തുടര്‍ന്നാണ് ജോക്കോവിച്ചിനെ പുറത്താക്കിയത്....
MalabarNews_thomas j fen

രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ താരം ഫെന്‍ അന്തരിച്ചു

ആലപ്പുഴ: രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ റഫറിയും കോച്ചുമായിരുന്ന തോമസ് ജെ.ഫെന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരിച്ചത്. അരനൂറ്റാണ്ടോളം ബാസ്‌കറ്റ്ബോള്‍ പരിശീലകനായിരുന്ന തോമസ് ജെ.ഫെന്‍, രണ്ടു തവണ കേരള ടീമിനെ നയിച്ചുകൊണ്ടും കേരള...
Malabarnews_covid in india

രോഗവ്യാപനം അടുത്ത വര്‍ഷവും കുറയാന്‍ സാധ്യതയില്ല; എയിംസ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ രാജ്യത്ത് അടുത്ത വര്‍ഷവും രോഗവ്യാപനം തുടരുമെന്നതിന്റെ സൂചനയാണെന്ന് എയിംസ്. രാജ്യത്ത് ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീഗപ്...
low cost covid test kit

കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന; നൂതന കിറ്റുമായി ഐഐഎം

ശ്രീനഗർ: ചെലവ് കുറഞ്ഞ രീതിയിൽ കോവിഡ് പരിശോധന നടത്താൻ ആധുനിക കിറ്റുകൾ വികസിപ്പിച്ച് സി.എസ്.ഐ.ആർ, ഐഐഎം. ജമ്മു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐഎം വികസിപ്പിച്ചെടുത്ത ഈ പുതിയ കിറ്റ് പി.സി.ആർ ടെസ്റ്റിന് പകരമായി ഉപയോഗിക്കാൻ...
vodafone-idea_Malabar News

വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു

ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...
MalabarNews_heavy rainfall in kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിലെ  മത്സ്യബന്ധനത്തിന്   വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെ അതിശക്തമായ...
- Advertisement -