Mon, Apr 29, 2024
35.8 C
Dubai

Daily Archives: Mon, Sep 7, 2020

Khamaruddin proposal to resign

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി ഖമറുദ്ദീൻ എം എൽ എ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജി വെക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും...
Malabarnews_qatar airways

ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു 

ദോഹ : ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ പതിനൊന്ന് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുക. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍...
MalabarNews_metro services resume

രാജ്യത്തെ മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

അഞ്ചര മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്തെ മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ മാര്‍ച്ച് 22 നാണ് രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തി വെച്ചത്. കൊല്‍ക്കത്ത ഒഴികെയുള്ള...
Mammootty_Malabar News

പ്രിയ മമ്മൂക്കക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69-മത് പിറന്നാള്‍. സമൂഹമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമാകും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ജന്മദിനാഘോഷം. കോവിഡ് 19 സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്ക്...
Malabarnews_noufal

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയെ കസ്റ്റഡിയില്‍ നല്‍കാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും

ആലപ്പുഴ : ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിലെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ പതിനാല്...
fishing_boat

മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു ആറ് മത്സ്യ തൊഴിലാളികളുമായി പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് കടലില്‍ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ഇപ്പോള്‍ ബോട്ടുള്ളത്....
Malabarnews_preethi suthan

മുന്‍ ഇന്ത്യന്‍ ആരോഗ്യ സെക്രട്ടറി ഡബ്ല്യുഎച്ച്ഒ കോവിഡ് സമിതിയില്‍

ന്യൂഡെല്‍ഹി : ഇന്ത്യയുടെ മുന്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന പ്രീതി സുതന്‍ ഡബ്ല്യുഎച്ഒ(ലോകാരോഗ്യ സംഘടന) യുടെ കോവിഡ് സമിതിയില്‍. 11 അംഗങ്ങളുള്ള സമിതിയിലാണ് പ്രീതിയും ഇടം നേടിയത്. സമൂഹത്തില്‍ കോവിഡിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നിര്‍ദേശങ്ങള്‍...
Drug_Malabar News

എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മാനന്തവാടി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജില്ലയില്‍ രണ്ട് പേര്‍ പിടിയില്‍. ചൂട്ടക്കടവ് സ്വദേശി എ. ജയപാണ്ടി (21), മാനന്തവാടി അമ്പുകുത്തി സ്വദേശി ഷെഫീഖ് കെ. വി (27) തുടങ്ങിയവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...
- Advertisement -