Mon, Apr 29, 2024
35.8 C
Dubai

Daily Archives: Mon, Sep 7, 2020

malabar image_malabar news

വയനാടിന് ആശ്വാസം; രോഗമുക്തി 20, പുതുതായി കോവിഡ് ബാധിച്ചവര്‍ 4

കല്‍പ്പറ്റ: വയനാടിന് ആശ്വാസ ദിനം. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. അതേസമയം 20 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് ഇന്ന്...
Dubai police_2020 Sep 07

റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ തട്ടിപ്പ്; പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: കോവിഡ് കാലത്തെ തൊഴിലില്ലായ്മ മുതലെടുത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ 150 പേരെയോളം വഞ്ചിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ആളുകളെ...
kerala image_malabar news

കുടിവെള്ള പരിശോധനക്ക് പ്രാദേശിക ലാബുകള്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന ഹരിത കേരളം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി...
Arun Mishra, Adani_2020 Sep 07

വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം

ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ​ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...
entertainment image_malabar news

എസ് പി ബിയുടെ കോവിഡ് ഫലം നെഗറ്റീവായി; വിഡിയോ പങ്കുവെച്ച് മകന്‍

ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് രോഗമുക്തി സംബന്ധിച്ച വിവരം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം...
kangana ranaut_2020 Sep 07

15 വർഷത്തെ കഠിനാധ്വാനമാണ്, നിയമവിരുദ്ധമായി ഒന്നുമില്ല; കങ്കണ റണൗട്ട്

മുംബൈ: മുംബൈയിലെ തന്റെ ഓഫീസിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ അപ്രതീക്ഷിത സന്ദർശനം നടത്തിയതായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ചില ഉദ്യോ​ഗസ്ഥർ തന്റെ സ്വകാര്യ ഓഫീസിൽ എത്തിയതിന്റെ വീഡിയോ കങ്കണ...
kerala literacy_2020 Sep 07

സാക്ഷരതയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലേക്ക്

ന്യൂ ഡെൽഹി: രാജ്യത്തെ സാക്ഷരത പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. കേരളത്തിലെ സാക്ഷരത  നിരക്ക് 96.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് 89 ശതമാനം സാക്ഷരത നിരക്കുമായി ഡെൽഹിയാണ് ഉള്ളത്. എന്നാൽ പട്ടികയിൽ...
kerala image_malabar news

ഓണക്കിറ്റ് തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് ഓണക്കിറ്റ് വിതരണത്തിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്....
- Advertisement -