കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന; നൂതന കിറ്റുമായി ഐഐഎം

By News Desk, Malabar News
low cost covid test kit
Representational Image
Ajwa Travels

ശ്രീനഗർ: ചെലവ് കുറഞ്ഞ രീതിയിൽ കോവിഡ് പരിശോധന നടത്താൻ ആധുനിക കിറ്റുകൾ വികസിപ്പിച്ച് സി.എസ്.ഐ.ആർ, ഐഐഎം. ജമ്മു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐഎം വികസിപ്പിച്ചെടുത്ത ഈ പുതിയ കിറ്റ് പി.സി.ആർ ടെസ്റ്റിന് പകരമായി ഉപയോഗിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. നിലവിലെ പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറവാണെന്ന് ഐഐഎം ഡയറക്ടർ പറഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചേർന്നാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. അംഗീകാരത്തിനായി ഐ.സി.എം.ആറിനെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE