Mon, Apr 29, 2024
35.8 C
Dubai
Home Tags Covid test

Tag: covid test

മതിയായ ജീവനക്കാരില്ല; 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് മൈക്രോബയോളജി ലാബ്

തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് വ്യക്‌തമാക്കി ജീവനക്കാർ. കോവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെയാണ് ജീവനക്കാരുടെ ക്ഷാമം നേരിടുന്നതെന്നും, അതിനാൽ വൈകുന്നേരം 4 മണി...

കോവിഡ് പരിശോധന നടത്തിയില്ല; ഫലം പോസിറ്റീവ്, ആരോഗ്യ മന്ത്രിക്ക് പരാതി നൽകി

മലപ്പുറം: കോവിഡ് പരിശോധന നടത്താത്ത യുവതിക്ക് പോസിറ്റീവ് ഫലമെന്ന അറിയിപ്പ് ലഭിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശിയായ അമൃതയ്‌ക്കാണ് ടെസ്‌റ്റ് നടത്താതെ അധികൃതരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ഫലം ലഭിച്ചത്. സംഭവത്തിൽ യുവതി ആരോഗ്യ...

കോവിഡ് പരിശോധന ഇനി ‘സ്‌മാർട്’ ആകും; അര മണിക്കൂറിനുള്ളിൽ ഫലമറിയാം

വാഷിങ്ടൺ: സ്‌മാർട് ഫോൺ ക്യാമറ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാ ഫലം അറിയാൻ സാധിക്കുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ച് ശാസ്‌ത്രജ്‌ഞർ. ക്രിസ്‌പർ ( ബാക്‌ടീരിയ, ആർക്കീയ തുടങ്ങിയ പ്രോകാരിയോട്ടുകളുടെ...

കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് പരിശോധന നടത്തേണ്ടതില്ല; സർക്കാർ

തിരുവനന്തപുരം: കോവിഡ് ഭേദമായവരിൽ മൂന്നു മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്ന് സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗനിർദേശം. എന്നാൽ ശസ്‌ത്രക്രിയ, ഡയാലിസിസ്, തിരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കോവിഡ് നെഗറ്റീവ് ആയി മൂന്നു മാസത്തിനുള്ളിൽ...

90 മിനുട്ടിനുള്ളിൽ കോവിഡ് ഫലം അറിയാം; കിറ്റുമായി ടാറ്റ

ന്യൂഡെൽഹി: 90 മിനുട്ടിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച് ടാറ്റ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്. തിങ്കളാഴ്‌ച പുറത്തിറക്കിയ കിറ്റ് ഡിസംബർ മാസത്തോടെ ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കുമെന്ന് ടാറ്റ സിഇഒ...

കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ

ന്യൂഡെൽഹി: രാജ്യത്ത് ദിവസേന 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധന നിരക്ക്. 12 സംസ്‌ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുന്നിലുള്ളത്. ഇതിൽ...

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും ആവശ്യപ്പെട്ടു. പുതുതായി രോഗം സ്‌ഥിരീകരിച്ചതില്‍ 78...

പ്രതിദിന കോവിഡ് പരിശോധനകള്‍ പരമാവധി ആക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്ന ശുപാര്‍ശയുമായി സര്‍ക്കാര്‍ നിയമിച്ച വിദഗ്‌ദ സമിതി. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമായ പുതിയ സോഫ്റ്റ്‌വെയര്‍ മാറ്റി പഴയ രീതിയിലേക്ക് തിരിച്ചു...
- Advertisement -