Wed, May 15, 2024
34 C
Dubai
Home Tags Covid test

Tag: covid test

കോവിഡ് പരിശോധനക്ക് പേര് മാറ്റി നല്‍കിയെന്ന ആരോപണം; വിശദീകരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് പേര് മാറ്റി നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറ് ദിവസമായി സെല്‍ഫ് ക്വോറന്റയിനില്‍ ഇരിക്കയാണെന്നും സഹപ്രവര്‍ത്തകന്‍ ബാഹുല്‍ കൃഷ്ണയാണ്...

കൊറോണക്കെതിരായ പോരാട്ടത്തില്‍ മോദി അഭിനന്ദിച്ചതായി ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്‍ കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി...

കോവിഡ്; ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം; ടി.പി.ആര്‍ കുറക്കാന്‍ പരിശോധന കൂട്ടാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനിമുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. സെന്റിനല്‍ സര്‍വെയലന്‍സിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ ആന്റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു. അതേസമയം രോഗവ്യാപനം...

കുറഞ്ഞ ചെലവിൽ കോവിഡ് പരിശോധന; നൂതന കിറ്റുമായി ഐഐഎം

ശ്രീനഗർ: ചെലവ് കുറഞ്ഞ രീതിയിൽ കോവിഡ് പരിശോധന നടത്താൻ ആധുനിക കിറ്റുകൾ വികസിപ്പിച്ച് സി.എസ്.ഐ.ആർ, ഐഐഎം. ജമ്മു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐഎം വികസിപ്പിച്ചെടുത്ത ഈ പുതിയ കിറ്റ് പി.സി.ആർ ടെസ്റ്റിന് പകരമായി ഉപയോഗിക്കാൻ...

പുതിയ നിര്‍ദേശങ്ങളുമായി അബുദാബി; രാജ്യത്ത് പ്രവേശിച്ചവര്‍ ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം

അബുദാബി : കോവിഡ് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അബുദാബി. അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ തുടര്‍ച്ചയായി ആറ് ദിവസം അവിടെ നിന്നാല്‍ തുടര്‍ന്ന് ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇന്ന്...

വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ്; രാജ്യത്ത് ഇതാദ്യം

ന്യൂഡെല്‍ഹി : വിമാനത്താവളത്തില്‍ കോവിഡ് പരിശോധന ലാബ് എന്ന ആശയത്തിന് രാജ്യത്ത് ആദ്യമായി തുടക്കം കുറിക്കുന്നു. ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാജ്യത്ത് ആദ്യ 'വിമാനത്താവളത്തിലെ കോവിഡ് പരിശോധന ലാബ്' തുറക്കുന്നത്. ഇതിലൂടെ...

കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോ​ഗ്യ വകുപ്പ്

കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...
- Advertisement -