Wed, May 15, 2024
34 C
Dubai
Home Tags Covid test

Tag: covid test

കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു; കാരണം വ്യക്‌തമാക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി അരലക്ഷം പരിശോധനകളാണ് നടന്നത്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അപാകതങ്ങളും ജീവനക്കാരുടെ കുറവും താമസമുണ്ടാക്കുന്നത് ആയി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, പരിശോധന...

കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ദിനംപ്രതിയുള്ള പരിശോധനകള്‍ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണം എന്നാണാവശ്യം. അല്ലാത്തപക്ഷം വരും നാളുകളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ്...

കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു; പൊതു ഇടങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും

തിരുവനന്തപുരം: കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. പൊതു ഇടങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ (KIOSK) സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാണ് കിയോസ്‌കുകളില്‍ ആദ്യം നടത്തുക. അതിന്...

കുത്തനെ കുറഞ്ഞ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്; ആശ്വസിക്കാനായില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. എന്നാല്‍ ഈ കുറവ് കാര്യത്തിലെടുക്കേണ്ടന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒരാഴ്‌ചയെങ്കിലും നിരീക്ഷിച്ചതിനു ശേഷം മാത്രമേ നിഗമനത്തിലെത്താന്‍ ആവുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്‌ധരും...

കോവിഡ് പരിശോധന; സ്വകാര്യ ലാബുകളില്‍ ഫീസ് ഇഷ്‌ടാനുസരണം

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനക്ക് തോന്നുംപടി ഫീസ് ഈടാക്കുന്നതായി പരാതി. സ്വാകാര്യ ലാബുകള്‍ക്ക് പുറമേ ആശുപത്രികളിലെ ലാബുകളിലും സമാന സ്‌ഥിതിയാണുള്ളത്. ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ആര്‍ടിപിസിആര്‍ പരിശോധനക്ക് 2750...

ഉമിനീരിലൂടെ കോവിഡ് പരിശോധന; കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ

ഉമിനീര്‍ അടിസ്ഥാനം ആക്കിയുള്ള കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ജെ.എം.ഐ.യിലെ മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍ ഫോര്‍...

രോ​ഗം പരത്താനുള്ള ദൗത്യമാണിത്; അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ രംഗത്തെ പോലീസുകാർക്കും സാധാരണക്കാർക്കും...

വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു. ഇയാള്‍ വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട്...
- Advertisement -