Mon, Jun 17, 2024
38.5 C
Dubai

Daily Archives: Mon, Sep 28, 2020

MalabarNews-Anil-Ambani

അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും

ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ്...
Malabar News_ maoistattack-

വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടല്‍: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ: വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇതോടെ ഏറ്റുമുട്ടലിനിടയിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദം...
Rahul-Gandhi_2020-Sep-28

കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...
malabarnews-pm

മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്ന ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും...
kerala image_malabar news

ഐഎസില്‍ ചേര്‍ന്ന് സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്‌ത കേസില്‍ സുബ്ഹാനിക്ക് ജീവപര്യന്തം

കൊച്ചി: ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായി യുദ്ധം ചെയ്‌ത കേസില്‍ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തേക്കാണ് ശിക്ഷ...
MalabarNews_udfProtests

സംസ്ഥാനത്തെ സമരങ്ങള്‍ എല്ലാം അവസാനിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിപ്പോരുന്ന ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കുക ആണെന്ന് യു.ഡി.എഫ്. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തുന്ന സമരവും അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ്...
MalabarNews_court

മഞ്ചേശ്വരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന്

കാസര്‍കോട്: ജില്ലാ കലക്‌ടറുടെ മഞ്ചേശ്വരം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഒക്‌ടോബർ ആറിന് ഉച്ചക്ക്  രണ്ടിന് നടത്തും. അദാലത്തിലേക്കുള്ള പരാതി സെപ്റ്റംബര്‍ 28 രാത്രി 12 വരെ സമര്‍പ്പിക്കാം. കാസര്‍കോട്...
SupremeCourt-MalabarNews

മൊറട്ടോറിയം കേസ്; കേന്ദ്രവും ആര്‍ബിഐയും കൂടുതല്‍ സമയം തേടി

ന്യൂ ഡെല്‍ഹി: കോവിഡ് കാലത്തെ മൊറട്ടോറിയവും, പിഴപ്പലിശയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രവും ആര്‍ബിഐയും. വിഷയത്തില്‍ നിലവിൽ ചര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ സാവകാശം ലഭിച്ചാല്‍ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍...
- Advertisement -