Sat, May 18, 2024
38.8 C
Dubai
Home 2020 October

Monthly Archives: October 2020

malabarnews-somsw

സോമാറ്റോ,സ്വിഗ്ഗി കമ്പനികള്‍ക്ക് ഗൂഗിളിന്റെ നോട്ടീസ്

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സോമാറ്റോ, സ്വിഗ്ഗി എന്നിവക്ക് ഗൂഗിളിന്റെ നോട്ടീസ്. പ്ലേസ്‌റ്റോർ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചറുകള്‍ ഇരു കമ്പനികളുടെയും...
MalabarNews_rape

‘പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല’; ഹത്രസ് സംഭവത്തില്‍ വിവാദമായി ബിജെപി നേതാവിന്റെ പരാമര്‍ശം

ഹത്രസ് സംഭവത്തില്‍ ബിജെപി തമിഴ്നാട്  ഐ.ടി.സെല്‍ തലവന്‍ നിര്‍മ്മല്‍ കുമാര്‍ പറഞ്ഞത് വിവാദമാകുന്നു. മുഖം മറക്കാതെ സ്ട്രച്ചറില്‍ പരിക്കുകളോടെ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച്,  'നോക്കൂ പെണ്‍കുട്ടിയുടെ നാക്ക് മുറിച്ച് കളഞ്ഞിട്ടില്ല, പെണ്‍കുട്ടി...
UAE_2020-Oct-01

പിരിച്ചു വിട്ടവരേയും തിരിച്ചു വിളിക്കുന്നു; വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ചു

അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ യുഎഇയിൽ പ്രവർത്തനം വീണ്ടെടുത്ത കമ്പനികൾ പിരിച്ചുവിട്ട ജീവനക്കാരേയും തിരിച്ചു വിളിക്കുന്നു. 1000–2000 പേർ വരെ ജോലി ചെയ്‌തിരുന്ന കമ്പനികളിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരെയാണ് തിരിച്ചു...
sports image_malabar news

വരുന്നു വിമന്‍സ് ടി-20; ടൂര്‍ണമെന്റ് നവംബറില്‍; മൂന്ന് ടീമുകള്‍ മാറ്റുരക്കും

വിമന്‍സ് ടി-20 ചലഞ്ച് വരുന്ന നവംബറില്‍ യുഎഇയില്‍ വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 4 മുതല്‍ 9 വരെ ടൂര്‍ണമെന്റ് നടക്കുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
malabarnews-amitmodiraj

കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമാകുന്നു; ആംനസ്‌റ്റി വിവാദം പുതിയ തലത്തിൽ

ന്യൂ ഡെല്‍ഹി: ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ വിവാദം കനക്കുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയ എതിരാളികളെ പോലും നിലക്ക്...
kerala image_malabar news

സെപ്‌തംബറില്‍ സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ

കൊച്ചി: സെപ്‌തംബര്‍ മാസം സംസ്ഥാനത്ത് ലഭിച്ചത് റെക്കോര്‍ഡ് മഴ. 60.17 സെമീ മഴയാണ് ഒരു മാസത്തിനിടെ സംസ്ഥാനത്ത് പെയ്‌തത്. 1878 സെപ്‌തംബറില്‍ പെയ്‌ത 58.61 സെമീ മഴയുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം മറികടന്നത്. ജൂണ്‍...
Priyanka-Rahul_2020-Oct-01

ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും

ലഖ്‌നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപിയും ഇന്ന് ഹത്രസിലെത്തും. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കും. ഉത്തർപ്രദേശിൽ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി ശക്തമായ...
Exams-coviD_Malabar News

സിവിൽ സർവീസ് പരീക്ഷ ഞായറാഴ്‌ച നടക്കും; കേരളത്തിൽ മുപ്പതിനായിരത്തോളം അപേക്ഷകര്‍

തിരുവനന്തപുരം: യു.പി.എസ്‌.സിയുടെ സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ഞായറാഴ്‌ച (ഒക്ടോബർ നാല്) നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. കേരളത്തിൽ നിന്നു മുപ്പതിനായിരത്തോളം അപേക്ഷകരാണുളളത്. കോവിഡ് വ്യാപന...
- Advertisement -