Mon, Jun 17, 2024
32 C
Dubai

Daily Archives: Tue, Nov 10, 2020

ak balan

വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കും; മന്ത്രി എകെ ബാലന്‍

പാലക്കാട് : വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് വ്യക്‌തമാക്കി മന്ത്രി എകെ ബാലന്‍. കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ട് പുനര്‍വിചാരണ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും...
60,000 Khadi masks distributed to students in Arunachal Pradesh

വിദ്യാർഥികൾക്ക് 60000 ഖാദി മാസ്‌കുകൾ വിതരണം ചെയ്‌ത്‌ അരുണാചൽ പ്രദേശ്

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നവംബർ 16ന് സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികൾ എത്തുന്നത് ഖാദിയിലുള്ള മാസ്‌കുകൾ അണിഞ്ഞായിരിക്കും. ഖാദി, ഗ്രാമ വ്യവസായ കമ്മീഷനാണ് ഖാദി മാസ്‌കുകൾ അണിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്. കോവിഡ് 19 ന്റെ...

ഇ കോമേഴ്‌സ് മേഖലയിലേക്കും; ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

യുപിഐ അധിഷ്‌ഠിത പണമിടപാട് സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെ ഇ കൊമേഴ്‌സ് രംഗത്ത് ചുവടുവെക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്. ഷോപ്പിംഗ് ബട്ടൺ അവതരിപ്പിച്ചാണ് കമ്പനി ഇ കൊമേഴ്‌സ് മേഖലയിലേക്കും കടന്നുവരുന്നത്. ബിസിനസ് പേരിന് അടുത്തായി ഉപയോക്‌താക്കൾക്ക് സ്‌റ്റോർഫ്രണ്ട്...
Malabarnews_k surendran

അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി അധികാരം നേടും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തുമെന്ന് വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഹാറിലും, മറ്റ് സംസ്‌ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളുടെ വെളിച്ചത്തിലാണ് കെ...
EVM machine_Malabar news

ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

പാറ്റ്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇവിഎം ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം നിയന്ത്രിച്ചുകൂടാ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ചോദ്യത്തിനാണ് കമ്മീഷന്‍ മറുപടി...
Stalin Wrote letter to kamala harris in tamil

കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുന്നു; യുഎസ് വൈസ് പ്രസിഡണ്ടിന് ‌സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: നിയുക്‌ത യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിൻ. ഡിഎംകെയുടെ രാഷ്‌ട്രീയ ആശയങ്ങൾക്ക് കമലയുടെ വിജയം പ്രചോദനം നൽകുന്നതായി സ്‌റ്റാലിൻ കുറിച്ചു. കത്തിന്റെ പകർപ്പ്...

ബിഹാറിൽ മുന്നേറ്റമുണ്ടാക്കി ഇടതുപക്ഷം; 19 സീറ്റുകളിൽ ലീഡ് തുടരുന്നു

പാറ്റ്ന: ബിഹാറിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാക്കി ഇടതുപാർട്ടികൾ. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, 19 സീറ്റുകളിലാണ് സിപിഎം, സിപിഐ, സിപിഐഎംഎൽ എന്നീ പാർട്ടികൾ മുന്നേറുന്നത്. സിപിഎം -4, സിപിഐ -6, സിപിഐഎംഎൽ -19 എന്നിങ്ങനെ...
Malabarnews_election commission

ബിഹാറില്‍ അന്തിമഫലം പുറത്തുവരാന്‍ വൈകും; തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും, അതിനാല്‍തന്നെ തിരഞ്ഞെടുപ്പ് ഫലം രാത്രി വൈകി മാത്രമേ പുറത്തുവരൂ എന്നും വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്‌ഥാനത്ത് ഇതുവരെ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ്...
- Advertisement -