Sun, May 19, 2024
31 C
Dubai

Daily Archives: Wed, Nov 11, 2020

നിലമ്പൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാരപ്പുറം: മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട സ്വദേശി കണ്ണംചിറ തോമസ് കുട്ടി (ബിനോയ് 46) ഭാര്യയെ പിന്‍ കഴുത്തിനു വെട്ടി പരിക്കേല്‍പിച്ചു തൂങ്ങി മരിച്ചു. ഭാര്യ ശോഭിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച...
business image_malabar news

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നേരിയ വിലക്കയറ്റം. ബുധനാഴ്‌ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. ഗ്രാമിന്റെ വില...
MALABARNEWS-RANDEEP

ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്

പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ...
lokajalakam image_malabar news

ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...
voters-list_Malabar News

തദ്ദേശ സ്‌ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു; നാളെ മുതല്‍ ഉദ്യോഗസ്‌ഥ ഭരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ 3 സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന ഭരണ നിര്‍വഹണ സമിതി തദ്ദേശ സ്‌ഥാപനങ്ങള്‍ ഭരിക്കും. ഉദ്യോഗസ്‌ഥരെ നിയമിച്ചു സര്‍ക്കാര്‍...
Arnab_Goswami__MALABARNEWS

അര്‍ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ അര്‍ണബിന്റെ ജാമ്യാപേക്ഷ മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജസ്‌റ്റിസ് ഡിവൈ...
MALABARNEWS-air-pollution-delhi

ഡെല്‍ഹിയില്‍ വായു നിലവാരം മോശം അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥനത്ത് വായുനിലവാരം വളരെ മോശം അവസ്‌ഥയില്‍ തുടരുന്നു. ആനന്ദ് വിഹാറില്‍ വായു നില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി. നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ എക്യുഐ 414...
kerala image_malabar news

മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്‌ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്‌ചക്ക് ശേഷം സംസ്‌ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്. ഇന്ന് ഇടുക്കി, മലപ്പുറം,...
- Advertisement -