Wed, May 15, 2024
40.8 C
Dubai

Daily Archives: Wed, Nov 18, 2020

delhi-covid_2020-Nov-18

വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രം; നിയന്ത്രണം കടുപ്പിക്കാൻ ഡെൽഹി സർക്കാർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡെൽഹി സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യതലസ്‌ഥാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു. നേരത്തെ 200 പേർക്ക്...
MalabarNews_Shanavas-Padur-

ചെങ്കള ഡിവിഷനില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് കോണ്‍ഗ്രസ് നേതാവ്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയില്‍ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്. Malabar News: നിലമ്പൂർ തേക്ക്...
national image_malabar news

കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് ആശ്വാസമായി പുതിയ നവീകരണങ്ങള്‍

ന്യൂഡെല്‍ഹി: എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച, മെച്ചപ്പെട്ട ജീവിതസൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യന്‍...
MALABARNEWS-ANIL VIJ

ഹരിയാനയിൽ മന്ത്രി അനിൽ വിജ് വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ മന്ത്രി അനിൽ വിജ് കോവിഡ് വാക്‌സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഭാരത് ബയോടെക്കിന്റെ മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണം സംസ്‌ഥാനത്ത്‌ ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയർ ആവാനാണ് അനിൽ...
covid positivity in Delhi crosses 15 per cent; Tests will increase

സ്വയം കോവിഡ് ടെസ്‌റ്റ് നടത്താം; ടെസ്‌റ്റിങ് കിറ്റിന് അനുമതി നല്‍കി യുഎസ്

വാഷിംഗ്ടണ്‍: സ്വയം കോവിഡ് ടെസ്‌റ്റ് നടത്താന്‍ കഴിയുന്ന ടെസ്‌റ്റിങ് കിറ്റിന് യുഎസ് അനുമതി നല്‍കി. രാജ്യവ്യാപകമായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പരിശോധന വൈകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ടെസ്‌റ്റിങ് കിറ്റിന്...
mullappally-ramachandran_2020-Nov-18

അഴിമതിയെ ന്യായീകരിക്കില്ല; ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് ശ്രദ്ധ തിരിക്കാനെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് ജനശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്‌ഥാന സർക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട...
MALABARNEWS-VIRUS

എബോളക്ക് സമാനമായ ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ പകരുമെന്ന് കണ്ടെത്തൽ

വാഷിംഗ്‌ടൺ: എബോളക്ക് സമാനമായി മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഇക്കാര്യം...
MalabarNews_sc and modi

മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജി; വിധി പറയല്‍ മാറ്റി

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത്‌ മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളി. നരേന്ദ്ര...
- Advertisement -