Sun, Jun 2, 2024
40.2 C
Dubai

Daily Archives: Fri, Nov 20, 2020

secreteriate fire_malabar news

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; ഫാന്‍ കേന്ദ്രലാബില്‍ പരിശോധിക്കാന്‍ പോലീസ് സംഘം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കേന്ദ്ര ലാബിലേക്കയച്ച് പോലീസ്. തീപിടിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്‌തത വരുത്താനാണ് നടപടി. അതേസമയം തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു...
Siddique Kappan_Malabar news

സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി

ന്യൂഡെൽഹി:ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി. സിദ്ദീഖ് കാപ്പനെ കണ്ട് വക്കാലത്ത് ഒപ്പിടാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് യുപി...
Malabarnews_kurupp

ഒടിടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ ‘കുറുപ്പ്’

ഒടിടി പ്‌ളാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാകാന്‍ ഒരുങ്ങി 'കുറുപ്പ്'. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ശ്രീനാഥ്...
sports image_malabar news

അങ്കം തുടങ്ങുകയായി; ആദ്യ മല്‍സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഏറ്റുമുട്ടും

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യ പോരാട്ടത്തിനായി കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനാണ് ഐഎസ്എല്‍...
MalabarNews_amazon-future

‘ആമസോണ്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുന്നു’; ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഡെല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് റീട്ടെയിലുമായുള്ള ബിസിനസ്സ് ഇടപാട് തകര്‍ക്കാന്‍ ആമസോണിനെ അനുവദിക്കരുതെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ആമസോണിന്റെ പരാതിയില്‍ സിങ്കപ്പൂര്‍ അര്‍ബിട്രേഷന്‍ ഫ്യൂച്ചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ...
unauthorized-Mining_2020-Nov-20

അനധികൃത ഖനനം തടഞ്ഞു; സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

കാസർഗോഡ്: ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത മണ്ണ്, മണൽ, പാറ, ചെങ്കല്ല് ഖനനവും കടത്തിക്കൊണ്ട് പോകലും തടയുന്നതിനുള്ള സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. നവംബർ ഏഴിന് പരപ്പയിൽ സ്‌ക്വാഡ് നടത്തിയ...
Mullappally-ramachandran_Malabar news

സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...
tiger in Wayanad

കടുവ ശല്യം രൂക്ഷം; വനപാലകരെ തടഞ്ഞ് നാട്ടുകാർ

മാനന്തവാടി: വയനാട് മാനന്തവാടി പനവല്ലിയിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വനപാലകരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. 13 ദിവസമായി തുടരുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ...
- Advertisement -