Sun, Jun 16, 2024
34.8 C
Dubai

Daily Archives: Thu, Nov 26, 2020

Malabarnews_nivar

‘നിവാര്‍’ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു; ശക്‌തി കുറയുന്നു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് പൂര്‍ണമായും തീരം തൊട്ടു. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായിരുന്ന നിവാര്‍ ഇപ്പോള്‍ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പുതുച്ചേരിയുടെ 50 കിലോമീറ്റര്‍ വടക്ക് - വടക്കുപടിഞ്ഞാറ് തമിഴ്‌നാടിന്റെ തീരദേശത്താണ് ചുഴലിക്കാറ്റ്. ഇപ്പോഴും...
Maneesh-Sisodiya_2020-Nov-26

ഡെൽഹി കലാപം; കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേരും

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരും. കലാപ സമയത്ത് പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർത്തി വാർത്താ സമ്മേളനം നടത്താൻ സിസോദിയ ആവശ്യപ്പെട്ടെന്നാണ് ഡെൽഹി പോലീസ് സമർപ്പിച്ച...
Covid India Today

ഡിസംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടര്‍ന്ന് ഡെല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കേരളം...
sea image_malabar news

കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്‌മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമാല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു...
MALABARNEWS-IBRAHIM

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിബന്ധനകളോടെ ചോദ്യം ചെയ്യാനുള്ള അനുമതി വിജിലൻസിന് നൽകി....
Police-Security_2020-Nov-26

കർഷക മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ നദിയിലേക്ക് മറിച്ചിട്ട് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ചിന് നേരെ പോലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ - ഡെൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ...
MalabarNews_benjamin-netanyahu

‘സ്‍ത്രീകള്‍ സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങള്‍’; പരസ്യ പ്രസ്‌താവനയുമായി നെതന്യാഹു; വിവാദം

ടെല്‍അവീവ്: സ്‍ത്രീകള്‍ക്കെതിരെ പരസ്യ പ്രസ്‌താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വന്തമായി അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്‍ത്രീകളെന്നാണ് നെതന്യാഹു പ്രസ്‌താവന നടത്തിയത്. സ്‍ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്‍ട്ര ദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു...
Malabarnews_sabarimala

ശബരിമലയിൽ വീണ്ടും കോവിഡ്; ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകാൻ നിർദേശം

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കോവിഡ് ബാധ കണ്ടെത്തി. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിൽ പുറംജോലി...
- Advertisement -