Sun, Jun 16, 2024
34.8 C
Dubai

Daily Archives: Mon, Nov 30, 2020

MalabarNews_uralungal society

‘ഇഡി റെയ്ഡ് നടന്നിട്ടില്ല, വാര്‍ത്ത അടിസ്‌ഥാനരഹിതം’; ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ഇഡിയുടെ രണ്ട് ഉദ്യോഗസ്‌ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്‌തുതയാണ്. എന്നാല്‍, ഒരു...
Eshwarappa_Malabar news

ഹിന്ദുവിന് മൽസരിക്കാം എന്നാല്‍ മുസ്‌ലിമിന് സീറ്റില്ല; കര്‍ണാടക മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം

ബംഗളൂര്:  ഏതൊരു ഹിന്ദുവിനും പാര്‍ട്ടി ടിക്കറ്റില്‍ മൽസരിക്കാന്‍ അവസരം നല്‍കിയാലും  മുസ്‌ലിമായ ഒരു സ്‌ഥാനാര്‍ഥിയെ പോലും പരിഗണിക്കില്ലെന്ന്  കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ്  ഈശ്വരപ്പ. 'ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്‌തിക്കും പാര്‍ട്ടി ടിക്കറ്റില്‍...
dhyan-aju_malabar news

‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’; ധ്യാന്‍-അജു കൂട്ടുകെട്ട് വീണ്ടും

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാക്‌സ്‌വെല്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സി'ന്റെ ചിത്രീകരണം ആരംഭിച്ചു. അമ്പിളി ഫെയിം തന്‍വി റാം നായികയാകുന്ന ചിത്രത്തില്‍...
Pradeep-Kumar_2020-Nov-30

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രദീപ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ഹൊസ്ദുര്‍ഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന്...
malabarnews-Forest-Minister-K-Raju-

‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു

കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...
Amazone flipkart_2020 Sep 12

‘ഇ- കൊമേഴ്‌സ് മേഖലയിലെ ബാങ്കിങ് ഇടപാടുകളെ നിയന്ത്രിക്കണം’; ധനമന്ത്രിക്ക് സിഎഐടിയുടെ കത്ത്

ന്യൂഡെല്‍ഹി: ഇ- കൊമേഴ്‌സ് മേഖലയിലെ ബാങ്കിങ് ഇടപാടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. ആമസോണും ഫ്ലിപ്‌കാർട്ടും ഉള്‍പ്പെടെയുള്ള...
false rape case

എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി;  പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു

ജയ്‌പൂർ: എട്ടുവയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. രാജസ്‌ഥാനിലെ  പ്രതാപ്ഗഡ് ജില്ലയില്‍  വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ  തട്ടികൊണ്ട് പോയശേഷം ബലാൽസംഗം ചെയ്‌തു.  ശേഷം കഴുത്ത്...

കൃഷിയിടത്തിലെ വെടിവെപ്പ്; നൈജീരിയയിൽ മരണം 110 ആയി

അബുജ (നൈജീരിയ): നൈജീരിയയിൽ ശനിയാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. കൃഷിസ്‌ഥലത്ത് വിളവെടുപ്പ്...
- Advertisement -