Sun, May 19, 2024
33 C
Dubai

Daily Archives: Tue, Dec 8, 2020

covid india image_malabar news

രാജ്യത്ത് 24 മണിക്കൂറിനിടെ 26,567 പുതിയ കോവിഡ് കേസുകള്‍; 385 മരണം

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,567 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി മാറി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത്...
Malabar-News_election-campaign

തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

വയനാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്‌ടർ അദീല അബ്‌ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ...
K-Surendran

‘സ്വർണക്കടത്തിൽ സ്‌പീക്കർക്കും പങ്കുണ്ട്’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ​ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‌ പങ്കുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. മന്ത്രിമാരും സ്‌പീക്കറും സ്വർണക്കടത്തിനായി...
‘Mystery Disease_malabar news

ആന്ധ്രയിലെ അജ്‌ഞാത രോഗത്തിന് പിന്നില്‍ കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം

ഏലൂര്‍: ആന്ധ്രാപ്രദേശിലെ അജ്‌ഞാത രോഗത്തിന്റെ കാരണം കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം. ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചത്. രോഗത്തിന് കാരണം കൊതുകുനാശി ആകാനാണ് സാധ്യത...
Malabar-News_Arvind-Kejriwal

കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാർട്ടി (എഎപി). ട്വിറ്ററിലാണ് എഎപി ഇക്കാര്യം അറിയിച്ചത്. "ബിജെപിയുടെ ഡെൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ഇന്നലെ സിംഗുവിൽ...
covid study_malabar news

മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍

കൊറോണ വൈറസിന്റെ വ്യാപനം ചൂട് കാലാവസ്‌ഥയില്‍ വര്‍ധിക്കുമെന്ന മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ ജേണല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കീര്‍ത്തി...

സ്വർണവില പവന് 560 രൂപ വർധിച്ചു

സംസ്‌ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 560 രൂപകൂടി 37,280 രൂപയിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം മികച്ച നേട്ടമുണ്ടാക്കിയ സ്വർണ വിലയിൽ ഇന്ന്...
Malabar-News_Tikaram-Meena

വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല

തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം. പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്...
- Advertisement -