Sat, Apr 27, 2024
29.3 C
Dubai

Daily Archives: Tue, Dec 8, 2020

malabarnews-manachira

മാനാഞ്ചിറ മൈതാനം തുറന്ന് കൊടുത്തു

കോഴിക്കോട്: നവീകരിച്ച മാനാഞ്ചിറ മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൈതാനത്തിന്റെ ഉൽഘാടനം നേരത്തെ തന്നെ നടത്തിയതായിരുന്നു എങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് തുറന്നിരുന്നില്ല. രാവിലെ ആറുമുതൽ പത്തുവരെ പ്രഭാതസവാരിക്കും വ്യായാമങ്ങൾക്കുമായി മൈതാനം തുറക്കും. വ്യായാമത്തിനുള്ള ഉപകരണങ്ങളെല്ലാം...
Larger flights from Karipur soon; MK Raghavan said that he was assured

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം...
malabarnews-kejriwal-captain-amarinder-singh

‘കെജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല’; വിമർശനവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: ഡെൽഹി-ഹരിയാന അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാൻ എത്തിയ അരവിന്ദ് കെജ്‌രിവാളിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ആരംഭിച്ച വേളയിൽ തന്നെ ഇരുനേതാക്കളും...
voting image_malabar news

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. 395 തദ്ദേശ സ്‌ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. പോളിങ് രാവിലെ ഏഴുമുതല്‍...
Malabar-News_Bharat-Bandh

കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്. 25ഓളം രാഷ്‌ട്രീയ പാർട്ടികളും 10 തൊഴിലാളി സംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട്...
malabarnews-covaxin

കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡെൽഹി: കൊവാക്‌സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ....
- Advertisement -