Wed, May 8, 2024
31.3 C
Dubai

Daily Archives: Tue, Dec 8, 2020

Malabar-News_Kadakampally-Surendran,-Suresh-Gopi

തിരുവനന്തപുരം എൽഡിഎഫ് പിടിക്കുമെന്ന് കടകംപള്ളി; ശുഭ പ്രതീക്ഷയെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൽഡിഎഫ് ഭരണം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടപടികൾക്കുള്ള അംഗീകാരം ഈ തിരഞ്ഞെടുപ്പിൽ ലഭിക്കും. അതുപോലെ, ഇന്ധനവില വർദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ...
malabarnews-bus

അഗ്രഗേറ്റർ ലൈസൻസിന് പിന്നാലെ നിയമ പരിരക്ഷയും ഏർപ്പെടുത്താൻ കേന്ദ്ര പദ്ധതി

ന്യൂഡെൽഹി: അന്തർസംസ്‌ഥാന സ്വകാര്യ ബസുകൾക്ക് രാജ്യത്തിൽ എവിടെയും പെർമിറ്റ് കൂടാതെ ഓടാൻ കഴിയുന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെ നിയമ പരിരക്ഷയും ഒരുക്കാൻ കേന്ദ്ര നീക്കം. കേരളത്തിൽ കെഎസ്ആർടിസിക്ക് ദേശസാൽകൃത പാതകളിൽ കുത്തകാവകാശം ലഭിക്കാൻ...

അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍; ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് ആരംഭിച്ചു. ഇതിനിടെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് മെഷീന് തകരാര്‍ സംഭവിച്ചതായാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും...
M-Shivashankar

സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി...
sapna sarit_malabar news

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടേയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിതിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലായിരുന്നു ഇരുവരും. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാന്‍ഡ്...
Malabar-News_subramanian-swamy

ഇന്ധന വില വർധന; ജനങ്ങളെ കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വില ഇന്ത്യയിലെ ജനങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ ചൂഷണമാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "രാജ്യത്ത് പെട്രോൾ വില ലിറ്ററിന്...

മുത്തങ്ങ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി

മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...
modi_malabar news

വെര്‍ച്വല്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: വെര്‍ച്വല്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020(ഐഎംസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉല്‍ഘാടനം ചെയ്യും. ഇന്ന് രാവിലെ 10.45ന് പ്രധാനമന്ത്രി മൊബൈല്‍ കോണ്‍ഗ്രസിനെ അഭിസംബോധ ചെയ്‌ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു....
- Advertisement -