Fri, May 17, 2024
39.2 C
Dubai

Daily Archives: Fri, Dec 11, 2020

malabarnews-hyd-atk

ജയം തേടി എടികെ, യുവത്വത്തിന്റെ കരുത്തുമായി ഹൈദരാബാദ്

പനാജി: ഐഎസ്എൽ ഏഴാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച് മുന്നേറിയിരുന്ന എടികെ കഴിഞ്ഞ കളിയിൽ ജംഷഡ്‌പൂരിനോട് തോറ്റിരുന്നു. അത് മറികടന്ന് വിജയ...
uae school_malabar news

യുഎഇയിലെ വിദ്യാലയങ്ങളില്‍ ശൈത്യകാല അവധി ഇന്നുമുതല്‍

അല്‍ ഐന്‍: ഇന്ന് മുതല്‍ യുഎഇയിലെ സ്‌കൂളുകളില്‍ ശൈത്യകാല അവധി ആരംഭിക്കുന്നു. മൂന്നാഴ്‌ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്‌കൂളുകള്‍ വീണ്ടും...
Malabarnews_covid vaccine

കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിച്ച് സൗദി

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫൈസര്‍ വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നടത്താനുള്ള തുടര്‍ നടപടിക്രമങ്ങള്‍...
malabarnews-ModiKamal

ബിജെപിയുടെ താമര ചിഹ്‌നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

ലക്‌നൗ: ദേശീയ പുഷ്‌പമായ താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി. ഹരജിയിൽ മറുപടി അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും ബിജെപി ദേശീയ അദ്ധ്യക്ഷനോടും ഹൈക്കോടതി...
Malabarnews_narendra modi

കര്‍ഷക സമരം: സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാകണം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് പ്രതിഷേധം ശക്‌തമാക്കുന്ന കര്‍ഷകരോട് വീണ്ടും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഏത് സമയത്തും ചര്‍ച്ചക്ക് തയാറാണെന്ന് വ്യക്‌തമാക്കിയ പ്രധാനമന്ത്രി, കൃഷിമന്ത്രി...
ganga raid_malabar news

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടുകോടി വിലവരുന്ന 125 കിലോ കഞ്ചാവ്

പാലക്കാട്: വാളയാര്‍ ടോള്‍ പ്‌ളാസക്ക് സമീപം വന്‍ കഞ്ചാവ് വേട്ട. ക്രിസ്‌മസ്-പുതുവല്‍സര ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലൊഴുക്കാന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി വിജേഷ്, പയ്യന്നൂര്‍...
vote_malabar news

വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്

തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം...
Malabarnews_shops

സാമ്പത്തിക നഷ്‌ടം: ശബരിമലയില്‍ കടകള്‍ വീണ്ടും ലേലത്തിന്; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ഥാടനം പുനഃരാരംഭിച്ച ശേഷം ലേലം ചെയ്‌ത് പോകാത്ത കടകള്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തീര്‍ഥാടകരുടെ...
- Advertisement -