Fri, May 3, 2024
25.5 C
Dubai

Daily Archives: Fri, Dec 11, 2020

malabarnews-Amazon-Google

ഡാറ്റ സുരക്ഷാ നിയമലംഘനം; ഗൂഗിളിനും ആമസോണിനും ഫ്രാൻസിൽ വൻ തുക പിഴ

പാരിസ്: ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വൻ തുക പിഴ ചുമത്തി. 12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന്...
Malabarnews_voting machine inspection

ഉദ്യോഗസ്‌ഥരുടെ പരിചയക്കുറവ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന വൈകി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഡിസംബര്‍ 14 ആം തീയതി നടക്കുന്നതിനോട് അനുബന്ധിച്ച് യന്ത്രങ്ങളുടെ പരിശോധനയില്‍ കാലതാമസം. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലാണ് സംഭവം. ഇതോടെ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനക്കായി...
CM Raveendran_malabar news

സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ്; മെഡിക്കല്‍ ബോര്‍ഡ് ചേരും, തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജും തുടര്‍ ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന്...
consulate gold smuggling case

സ്വർണക്കടത്ത് കേസ്; റബിൻസനെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ആണ് റബിൻസ്. ജയിലിൽ എത്തിയായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ചോദ്യം...
fighter jet_malabar news

എഫ് 35 യുദ്ധവിമാനം യുഎഇക്ക് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി യുഎസ് സെനറ്റ്

അബുദാബി: യുഎഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ബില്‍ പാസാക്കിയെടുത്തത്. ഇതോടെ എഫ് 35 സ്വന്തമായുള്ള ലോകത്തെ ഏക അറബ് രാജ്യം യുഎഇയാവും. പ്രതിപക്ഷ...
Malabarnews_wayanad

വോട്ടെടുപ്പ് കഴിഞ്ഞു; ഇനി ബൂത്തുകളും പരിസരവും വൃത്തിയാക്കല്‍

വയനാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വയനാട്ടില്‍ പോളിംഗ് കഴിഞ്ഞതോടെ ബൂത്തുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വോട്ടെടുപ്പിന് ശേഷം പോളിംഗ് ബൂത്തുകളിലും സമീപ പ്രദേശങ്ങളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്‌തു തുടങ്ങി. ഹരിത...
malabarnews-cattle

കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു

ബെംഗളൂരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ പാസാക്കിയ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ ചൊല്ലിയുള്ള ആശങ്കകൾ ശക്‌തമാകുന്നു. ബില്ലിൽ ഉദ്യോഗസ്‌ഥർക്ക്‌ കൂടുതൽ അധികാരങ്ങൾ നൽകുന്ന വ്യവസ്‌ഥകൾ ഉൾപ്പെടുത്തിയതിന് എതിരെ സമൂഹമാദ്ധ്യങ്ങളിലും വിമർശങ്ങൾ ഉയരുന്നുണ്ട്. നിയമം...
farmers protest_malabar news

കര്‍ഷക പ്രക്ഷോഭം; മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്രം, ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ധാരണയായില്ല

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാര ശ്രമങ്ങളിലെ മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കര്‍ഷക നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല....
- Advertisement -