Wed, May 15, 2024
31.6 C
Dubai

Daily Archives: Tue, Dec 15, 2020

Local Body Election 2020

തിരഞ്ഞെടുപ്പിന് ശേഷവും സംഘർഷം; വിവിധ പാർട്ടി പ്രവർത്തകർക്ക് പരിക്ക്

തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന്റെ അവസാനിച്ച ശേഷവും വിവിധ സ്‌ഥലങ്ങളിൽ സംഘർഷം ഉണ്ടായി. ആക്രമണങ്ങളെ തുടർന്ന് യുഡിഎഫ്, സിപിഎം, ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആന്തൂരിൽ ബിജെപി സ്‌ഥാനാർഥിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. വനിതാ...

ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജിന്റെ സ്‌ഥിരീകരണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥി ജോ ബൈഡന്റെ വിജയത്തിന് ഇലക്‌ടറൽ കോളജ് യോഗത്തിന്റെ സ്‌ഥിരീകരണം. 302 ഇലക്‌ടറൽ വോട്ടുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയത്. 50 അമേരിക്കൻ സ്‌റ്റേറ്റുകളിലും ഡിസ്‌ട്രിക്‌ട്‌ ഓഫ്...
Rajinikanth_Mlabar news

രജനികാന്തിന്റെ പാര്‍ട്ടി  മക്കള്‍ സേവൈ കക്ഷി; ചിഹ്‌നം ഓട്ടോറിക്ഷ

ചെന്നൈ:  രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷിയെന്നും ചിഹ്‌നമായി ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി  റിപ്പോര്‍ട്ട്. നേരത്തെ മക്കള്‍ ശക്‌തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്‌നവുമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍...
Operation Gaja

വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും

ഗൂഡല്ലൂർ: 'ഓപ്പറേഷൻ ഗജ'യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4...

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും; കമൽ ഹാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി മൽസര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമൽ മൽസരിച്ചിരുന്നില്ല....
km-basheer_Malabar news

കെഎം ബഷീര്‍  കേസ്; ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ്  കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:  മാദ്ധ്യമ  പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട  കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ്  ക്ളാസ് മജിസ്ട്രേറ്റ്  കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം  സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡിയുടെ പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച്...
Managing personal information is a mystery; Inquiry move against social media

വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹം; സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ അന്വേഷണ നീക്കം

വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമെന്ന് കണ്ടെത്തൽ. ഉപയോക്‌താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) നടപടികൾ...

24 മണിക്കൂറിനിടെ 22,065 പുതിയ കോവിഡ് കേസുകൾ; 354 മരണം

ന്യൂഡെൽഹി: ഒരു കോടിയോടടുത്ത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ജൂലായ്...
- Advertisement -