Sun, Jun 16, 2024
35.4 C
Dubai

Daily Archives: Sat, Jan 9, 2021

customs to be questioned attache

കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍...
cobra movie

ത്രസിപ്പിച്ച് ‘കോബ്ര’ ടീസര്‍; ചിത്രത്തില്‍ വിക്രത്തോടൊപ്പം ഇര്‍ഫാന്‍ പഠാനും മലയാളി താരങ്ങളും

ആര്‍ അജയ് ജ്‌ഞാനമുത്തു ചിയാന്‍ വിക്രത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര'യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രീകരണ സമയത്തുതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന 'കോബ്ര'യില്‍ ഏഴ് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്....
Customer information is completely secure; Guaranteed True Caller

ഉപഭോക്‌താക്കളുടെ വിവരങ്ങൾ പൂർണ സുരക്ഷിതം; ഉറപ്പ് നൽകി ട്രൂ കോളർ

മുംബൈ: ഉപഭോക്‌താക്കൾക്ക്‌ പൂർണ സുരക്ഷിതത്വം ഉറപ്പ് നൽകി ട്രൂ കോളർ അധികൃതർ. ആപ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കമ്പനി ഒരു തരത്തിലും പങ്കുവെക്കുന്നില്ലെന്നും മൊബൈൽ നമ്പർ അടക്കമുള്ള കാര്യങ്ങൾ വളരെ സുരക്ഷിതമാണെന്നുമാണ് അധികൃതർ പറയുന്നത്....
Murder

കാസര്‍ഗോഡ് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാസര്‍ഗോഡ്: കാനത്തൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയെ ഭര്‍ത്താവ് വിജയന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തലക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചു...
KM-Shaji-MLA

കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്‌കൂളിന് പ്‌ളസ്‌...
bird flu

സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു

ആലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കോവിഡ് നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് ആലം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്‌ടര്‍ ഡോക്‌ടർ എസ്‌കെ...
Tikaram-Meena

നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്‌റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല്‍ വേണ്ടവര്‍ക്ക് പോസ്‌റ്റൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്‌റ്റൽ വോട്ട്...

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 960 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. അടുത്തിടെ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണിത്. 37,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 120...
- Advertisement -