Sun, May 19, 2024
31.8 C
Dubai
Home 2021 January

Monthly Archives: January 2021

Malappuram News

അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം

മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...
Malabar-News_Farmers-protest

കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷര്‍ നടത്തുന്ന പ്രക്ഷോഭം 37ആം  ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷക സംഘടനകള്‍. ബദല്‍...
MG University controversy

വിവാദ മാർക്ക് ദാനം; തുടർനടപടികൾ നിർത്തിവെച്ച് എംജി സർവകലാശാല

കോട്ടയം: എംജി സർവകലാശാലയിലെ വിവാദ മാർക്ക് ദാനത്തിൽ തുടർനടപടികൾ നിർത്തിവെച്ചു. ബി ടെക് മോഡറേഷന്‍ റദ്ദാക്കിയ എംജിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകില്ലെന്ന് വൈസ് ചാൻസിലർ ഡോ.സാബു തോമസ് വ്യക്‌തമാക്കി....
kerala lottery

അന്യസംസ്‌ഥാന ലോട്ടറി വില്‍പ്പന; തടയുമെന്ന് വ്യക്‌തമാക്കി സര്‍ക്കാരും ട്രേഡ് യൂണിയനുകളും

തിരുവനന്തപുരം : അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കിയത്തിനെതിരെ സര്‍ക്കാരും, ട്രേഡ് യൂണിയനുകളും ശക്‌തമായി രംഗത്ത്. അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വില്‍ക്കുന്നത് തടയുമെന്ന തീരുമാനത്തില്‍...
Kuthiran accident

കുരുതിക്കളമായി ‘കുതിരാൻ’; പരിഹാര നടപടികൾ വൈകുന്നു; പ്രതിഷേധം

തൃശൂർ: കുതിരാനിൽ വ്യാഴാഴ്‌ച ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവിടെയുണ്ടായ 220 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 31 ജീവനുകളാണ്. പ്രശ്‌ന പരിഹാരമായി തുരങ്കം തുറക്കുമെന്ന പ്രതീക്ഷ എങ്ങുമെത്താത്ത...
Rain-in-Kerala

സംസ്‌ഥാനത്ത് മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ച വരെ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്‌ഥാ  മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും കൂടുതല്‍ മഴക്ക് സാധ്യതയെന്നും  എന്നും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞര്‍ നിരീക്ഷിക്കുന്നു. ഇടിയോട് കൂടിയ മഴയാണ് കാലാവസ്‌ഥാ നിരീക്ഷണ...
school reopening in kozhikode

ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....
Valiyaparamba

അപകടസാധ്യത കൂടുതല്‍, നിയന്ത്രണമില്ല; കടലില്‍ കുട്ടികളുടെ നീന്തല്‍

കാസര്‍ഗോഡ് : ജില്ലയിലെ വലിയപറമ്പ കടല്‍ത്തീരത്ത് കുട്ടികള്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ കുട്ടികള്‍ കടലില്‍ നീന്തുന്നത് വ്യാപകമാകുന്നു. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പ ദ്വീപിന്റെ അപകട മേഖലകളിലാണ് കുട്ടികള്‍ കൂടുതലും കളിക്കാനിറങ്ങുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ...
- Advertisement -