Sun, Jun 16, 2024
33.1 C
Dubai

Daily Archives: Fri, Mar 12, 2021

‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്

നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍' എന്ന ചിത്രത്തിലാണ് സൈജു ടൈറ്റില്‍ റോളില്‍ എത്തുന്നത്. സൈജുവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്‌...
School

സ്‌കൂളിൽ അടിസ്‌ഥാന സൗകര്യമില്ല; ബാലാവകാശ കമ്മീഷൻ തെളിവെടുത്തു

കണ്ണൂർ: അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ തെളിവെടുത്തു. സ്‌കൂളിലെ 100 വിദ്യാർഥികളാണ് പരാതി നൽകിയത്. സംസ്‌ഥാന ബാലാവകാശ...
high court

താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ; സ്‌റ്റേ തുടരും

എറണാകുളം: താൽക്കാലിക സർക്കാർ ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തലിൽ നേരത്തെ ഏർപ്പെടുത്തിയ സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം. അതേസമയം, സ്‌ഥിരപ്പെടുത്തൽ നടത്തുന്നത് പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ...
pj joseph

തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്‌ഥാനാർഥികളാകും. അതേസമയം തന്നെ ഏറ്റുമാനൂർ,...
ksrtc-pay-revision-meeting-today

കെഎസ്ആർടിസി പെൻഷൻ മുടങ്ങി; പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കിയതോടെ പെൻഷൻ മുടങ്ങുകയായിരുന്നു. പെന്‍ഷന്‍കാരുടെ സംഘടനയും കുടംബാംഗങ്ങളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക്...
supreme-court-of-india

ലൈഫിൽ സിബിഐ വേണ്ടെന്ന ഹരജി; കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

ഡെൽഹി: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹരജിയിൽ കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്കും സിബിഐക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ സംസ്‌ഥാന...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...
The FIR was not registered; Relocation of Civil Police Officer

പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി

കണ്ണൂർ: ജില്ലയിലെ പന്നിയാംമലയിൽ സ്‌ഫോടക ശേഖരം പിടികൂടി. വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് കണ്ണൂർ ബോംബ് സ്‌ക്വാഡും കേളകം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തൈപ്പറമ്പിൽ വിശ്വന്റെ (60) വീട്ടിൽ...
- Advertisement -