Fri, May 17, 2024
39.2 C
Dubai

Daily Archives: Wed, Mar 17, 2021

dilip-gandhi

മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു

ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 68 വയസായിരുന്നു. ന്യൂഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെ ആയിരുന്നു മരണം. കോവിഡ് സ്‌ഥിരീകരിച്ച ദിലീപ് ഗാന്ധിയെ ചൊവ്വാഴ്‌ചയാണ് സ്വകാര്യ...

കാസർ​ഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...
Ram-Swaroop-Sharma

ബിജെപി എംപി ഡെൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ

ന്യൂഡെൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി രാം സ്വരൂപ് ശർമയെ ഡെൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. എംപി തന്റെ വിളിയോട് പ്രതികരിക്കാത്തതിനെ...
arrest

വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പേരാവൂർ: എക്‌സൈസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. വേക്കളം പുതുശ്ശേരിപൊയിൽ സ്വദേശി നിഖിൽ വിയാണ് പിടിയിലായത്. ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) വിദേശ മദ്യം...
covid-19

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വര്‍ധിക്കുന്നു

ഡെൽഹി: രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രാജ്യത്ത് സ്‌ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന...
housekeeping

വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ

അബുദാബി: വീട്ടു ജോലിക്കാരുടെ സേവനത്തിൽ നിയന്ത്രണവുമായി യുഎഇ. ഒരു ദിവസത്തേക്കോ മണിക്കൂറിനോ വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം. വീട്ടു ജോലിക്കാരെ എടുക്കുന്നത്...
Plus One Exam

എസ്എസ്എൽസി പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവരുടെ പരാതി പരിശോധിക്കും; പിഎസ്‌സി

തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ളാസ് തല പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പിഎസ്‌സി ഫെബ്രുവരി 20, 25, മാര്‍ച്ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്. കോവിഡ് പ്രതിസന്ധിമൂലവും...
sports news

ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്ന് സ്‌പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയൻ ക്ളബ്ബായ അറ്റ്ലാന്റെയെ തകർത്താണ് റയല്‍ ക്വാർട്ടറില്‍ കടന്നത്. 3-1നാണ് റയൽ അറ്റ്ലാന്റെയെ അടിയറവ് പറയിച്ചത്. ഇതോടെ ഇരുപാദങ്ങളിലായി 4-1ന്റെ ആധികാരിക...
- Advertisement -