Sun, Jun 16, 2024
35.4 C
Dubai

Daily Archives: Tue, Mar 23, 2021

accident_kuwait

മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം; നാല് പേര്‍ക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മരിച്ചവരിൽ പത്ത് സ്‍ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ഗ്വാളിയർ ജില്ലയിലെ പുരാണി ഛവാനി...

ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി

ന്യൂഡെൽഹി: മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിൽ അടക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണ. ലോക്‌സഭയുടെ ലോബിയിൽ വച്ചാണ്...
Yechury supported the state government's decision

തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം

കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. 2021ൽ...
arrest

മയക്കുമരുന്ന് വേട്ട; ജില്ലയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

പാലക്കാട്: ലഹരി വിരുദ്ധ സേനയും പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പയ്യോളി സ്വദേശി റിയാസ് (40), തൃശൂര്‍ സ്വദേശി സനു (19),...

ജയലളിതയായി കങ്കണ; ‘തലൈവി’ ട്രെയ്‌ലർ പുറത്ത്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. എംഎൽ വിജയ് സംവിധാനം ചിത്രത്തിൽ കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിടുന്നത്. എംജിആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. ശശികലയായി ഷംന കാസിമാണ്...
wolf

ഇമോഷണൽ ത്രില്ലറായി ‘വൂൾഫ്’; മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി

സംയുക്‌ത മേനോൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വൂൾഫ്. ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മജ്‌ഞു വാര്യരാണ് മോഷൻ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമത്തിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയത്....
covid vaccine

മെഗാ വാക്‌സിനേഷൻ ക്യാംപ്; ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ

കണ്ണൂർ: ജില്ലയിലെ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാംപുകളിൽ നിന്ന് ആദ്യ ദിവസമായ ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ. കണ്ണൂർ മുനിസിപ്പൽ സ്‌കൂൾ ജൂബിലി ഹാളിലും പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്‌മാരക...
Mbappe

ഫ്രഞ്ച് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബപെ

പാരീസ്: ഫ്രഞ്ച് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി ഫ്രഞ്ച് താരം കിലിയൻ എംബപെ. ഇന്നലെ ലീഗിൽ ഒളിമ്പിക് ലിയോണിനെതിരെ നടന്ന മൽസരത്തിലാണ് താരം...
- Advertisement -