Tue, Mar 19, 2024
23.3 C
Dubai

Daily Archives: Tue, Mar 23, 2021

Attempt to protect the image of the government

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി വേണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി

ഡെൽഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബിജെപി കേരള ഘടകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി...
somnath-bharti-

ഡെൽഹി എയിംസ് അതിക്രമം; സോംനാഥ് ഭാരതിക്കെതിരായ ശിക്ഷാവിധി മേൽക്കോടതി ശരിവച്ചു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്‌മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡെൽഹി സെഷൻസ് കോടതി ശരിവച്ചു. വിധിക്ക് പിന്നാലെ...
petrol-price

ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ റെക്കോർഡ് വരുമാനം

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായത് 300 ശതമാനം വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014-15) പെട്രോളിന്റെ...

ഉദ്യോഗാർഥി സമരത്തെ ഉയർത്തി സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

എറണാകുളം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഉദ്യോഗാർഥികളുടെ സമരത്തെ ചൂണ്ടിയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ...
aiadmk

തമിഴ്‌നാട്ടിൽ വസ്‍ത്രങ്ങൾ കഴുകി എഐഎഡിഎംകെ; വാഷിംഗ് മെഷീനുകൾ നൽകുമെന്ന് വാഗ്‌ദാനം

നാഗപട്ടണം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട മാർഗം തേടി അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം(എഐഎഡിഎംകെ) സ്‌ഥാനാർഥി തങ്ക കതിരവൻ. വസ്‍ത്രങ്ങൾ കഴുകാൻ എത്തിയ സ്‍ത്രീയോടൊപ്പം ചേർന്ന് സ്‌ഥാനാർഥിയും...
tejashwi-yadav-patna

ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്‌തമായി; തേജസ്വിയും തേജ് പ്രതാപും അറസ്‌റ്റിൽ

പാറ്റ്ന: ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപും പോലീസ് കസ്‌റ്റഡിയിൽ. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവക്കെതിരെ ആർജെഡി...
flights

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

ഡെൽഹി: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല. ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ...
building collapse

സൂററ്റിൽ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടം; 4 മരണം

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് നാലുപേർ മരണപ്പെട്ടു. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ...
- Advertisement -