Mon, Jun 17, 2024
39.8 C
Dubai

Daily Archives: Fri, Apr 2, 2021

‘ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ’; മോദിയെ പരിഹസിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ

ചെന്നൈ: പാർട്ടിയുടെ വിജയം ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തിന് ക്ഷണിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ. എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ച്...
mk-raghavan-mp

എൽഡിഎഫ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിൽ; എംകെ രാഘവൻ എംപി

കോഴിക്കോട്: കൃത്രിമം നടത്തി തിരഞ്ഞെടുപ്പിൽ ജയം നേടാനുള്ള അവസാന ശ്രമത്തിലാണ് എൽഡിഎഫ് എന്ന് എംകെ രാഘവൻ എംപി. പോസ്‌റ്റൽ ബാലറ്റ് കൈയിൽ വാങ്ങി ക്യത്യമം നടത്തിയെന്നും പോസ്‌റ്റൽ ബാലറ്റ് സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നില്ല...
traffic checking

തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ

പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....
taiwan-train

തായ്‌വാനിൽ ട്രെയിൻ അപകടം; 36 മരണം, നിരവധി പേർക്ക് പരിക്ക്

തായ്‌പേയ്: കിഴക്കൻ തായ്‌വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി...
Ramesh Chennithala's new role: High Command to decide; Tariq Anwar

കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ട; താരിഖ് അൻവർ

കോഴിക്കോട്: കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ എത്തിയാലേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ...
gold rate

സ്വര്‍ണ വില കുതിക്കുന്നു; പവന് 480 രൂപ വര്‍ധിച്ചു

കൊച്ചി: മുന്നോട്ട് കുതിച്ച് സ്വര്‍ണ വില. പവന് 480 രൂപയുടെയും ഗ്രാമിന് 60 രൂപയുടെയും വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് ഇതോടെ 33,800 രൂപയായി. സ്വര്‍ണം ഗ്രാമിന് 4,225 രൂപയാണ് വില. തുടര്‍ച്ചയായ രണ്ടാം...

പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമി സംഘം അറസ്‌റ്റിൽ

ബെല്‍ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിൽ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്‌ദുള്‍ റഹ്‌മാനും മുഹമ്മദ് മുസ്‌തഫയെയും ആണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവരെ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; നാല് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ, റീപോളിങ് നടത്തും

ഗുവാഹത്തി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പോളിങ് ബൂത്ത് ഉദ്യോഗസ്‌ഥരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്‌തത്‌. ഈ ബൂത്തില്‍ റീ പോളിങ് നടത്താനും...
- Advertisement -