Sat, May 18, 2024
35.8 C
Dubai

Daily Archives: Mon, May 3, 2021

arrest

ലഹരിക്കടത്ത് കേസ്; രക്ഷപെട്ട പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ

കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട്...
bjp

പാലക്കാടും മലമ്പുഴയിലും വോട്ട് കച്ചവടം; ആരോപണവുമായി ബിജെപി

പാലക്കാട്: മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ വോട്ട് കച്ചവട ആരോപണവുമായി ബിജെപി. മലമ്പുഴയിൽ സിപിഎമ്മിന് കോൺഗ്രസ് വോട്ട് മറിച്ചപ്പോൾ പാലക്കാട് സിപിഎം പ്രത്യുപകാരം ചെയ്‌തുവെന്ന്‌ ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ ആരോപിച്ചു. മലമ്പുഴയിൽ...
covid india

ആശ്വാസമില്ല; രാജ്യത്ത് 3,68,147 പേർക്കുകൂടി കോവിഡ്, 3417 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,68,147 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേസുകളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു. 3,417...

ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബിജെപി പൂജ്യമായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും. സ്‌ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി മുരളീധര...

വയനാട്ടിൽ ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞ് അപകടം

കൽപ്പറ്റ: വയനാട് ചുണ്ടയിൽ ഓക്‌സിജനുമായി എത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയാണ് അപകടം. എതിർദിശയിൽ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ...
excise raid_alakkod

ചാരായക്കടത്ത്; യുവാവ് അറസ്‌റ്റിൽ

തളിപ്പറമ്പ്: ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോക്കുണ്ട് ഭാഗങ്ങളിൽ ആലക്കോട് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പിലെ ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായം പിടികൂടിയത്. തളിപ്പറമ്പ് മംഗരയിലെ...

ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്

ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെപി ദാസന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. ബൈക്കുകളിൽ എത്തിയ...
Supreme Court of india

കോവിഡ് രണ്ടാം തരംഗം; ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് ഗുരുതരമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. രണ്ടാം വ്യാപനം തടയാൻ സർക്കാരുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്‌ഥരിൽനിന്ന്​ കേട്ട ശേഷമായിരുന്നു...
- Advertisement -