Tue, Mar 19, 2024
23.3 C
Dubai

Daily Archives: Mon, May 3, 2021

SYS Qatar's project inaugurated

150 പേർക്ക് പെരുന്നാൾ കൈനീട്ടം; എസ്‌വൈഎസ്‌ ഖത്തറിന്റെ പദ്ധതി ഉൽഘാടനം ചെയ്‌തു

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് പ്രദേശത്തെ 11 സോണുകളിലെ തിരഞ്ഞെടുത്ത 150 പേർക്ക് എസ്‌വൈഎസ്‌ ഖത്തർ ഘടകം അതിന്റെ പെരുന്നാൾ കൈനീട്ടം വിതരണം ചെയ്യുന്ന പരിപാടിയുടെ ഉൽഘാടനം നടന്നു. കോവിഡ് സന്നദ്ധ സേവകർ,...
office work

ഓഫീസുകൾക്ക് നിയന്ത്രണം; 25 ശതമാനം ജീവനക്കാർക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്‌ഥാന സർക്കാർ. നാളെ മുതൽ സംസ്‌ഥാനത്തെ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ എത്തിയാൽ മതിയെന്നാണ് സർക്കാർ...
Assassination of Jharkhand judge; New team to investigate the case

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തു

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസ് സിബഐ അന്വേഷിക്കുന്നത്. സിബഐ ഡെല്‍ഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം. ജസ്‌റ്റിസ് ജയിന്‍...
O-Rajagopal

ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂട്ടത്തോൽവിക്ക് പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്‍റ്റിനു താഴെ കമന്റുകളായാണ്...
bjp-kerala

തിരഞ്ഞെടുപ്പിൽ വീഴ്‌ച ഉണ്ടായെന്ന് ബിജെപി; തോൽവി പഠിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്‌ച ഉണ്ടായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിഡിജെഎസിന് എതിരെയും യോഗത്തിൽ വിമര്‍ശനം...
police

നാളെ മുതലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം...
earthquake

അസമിൽ വീണ്ടും ഭൂചലനം

ദിസ്‌പൂർ: അസമിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും ഭൂചലനം. റിക്‌ടർ സ്​കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്​ടർ സ്​കെയിലിൽ 6.4...
health insurence

ആരോഗ്യ ഇൻഷുറൻസിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി

റിയാദ് : വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി. തീർഥാടനം, വിനോദസഞ്ചാരം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിലാണ്...
- Advertisement -