Fri, May 17, 2024
33.1 C
Dubai

Daily Archives: Fri, May 7, 2021

Fazal murder case

കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. സംവരണ തസ്‌തിക നിശ്‌ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി...
yogi-adityanath_2020-Nov-05

ഓക്‌സിജൻ ക്ഷാമം പുറത്തു പറഞ്ഞു; യുപിയിൽ ആശുപത്രിക്കെതിരെ കേസ്

ലഖ്‌നൗ: ഓക്‌സിജന്‍ ക്ഷാമം രോഗികളുടെ ബന്ധുക്കളെ അറിയിച്ചതിന് ആശുപത്രിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഒരു മാസം മുൻപ് യോഗി സര്‍ക്കാര്‍ ഏറ്റെടുത്ത് കോവിഡ് കേന്ദ്രമായി മാറ്റിയ സണ്‍ ആശുപത്രിക്ക് എതിരെയാണ് കേസെടുത്തത്. കോവിഡ് വ്യാപനം...
BS Yediyurappa-raid-income-tax

കർണാടകത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി; രണ്ട് ദിവസത്തിനകം തീരുമാനം

തെലങ്കാന: സംസ്‌ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. രണ്ട് ദിവസത്തിനകം സമ്പൂർണ്ണ ലോക്ക്ഡൗൺ സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുമെന്നും...
karnan-movie

ധനുഷിന്റെ ‘കര്‍ണന്‍’ കാണാം ഇനി ആമസോണിൽ

സിനിമാസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ധനുഷ് ചിത്രം 'കര്‍ണന്‍' ഇനി ആമസോണ്‍ പ്രൈമിലും. മാരിസെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രം മെയ് 14 മുതലാണ് ആമസോണില്‍ സ്ട്രീമിങ് ആരംഭിക്കുക. ലെറ്റ്‌സ് ഗ്ളോബല്‍ ഒടിടി എന്ന...
Mamata banarjee_Malabar news

കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത

കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് കൂടുതൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ഓക്‌സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം...
bjp mla karnataka

കർണാടകയിലെ കോവിഡ് വ്യാപനം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ

ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കർണാടക ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ രേണുകാചാര്യ. ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണമെന്നും സ്വന്തം...
sabarimala

ശബരിമലയില്‍ ഇടവമാസ പൂജകള്‍ക്ക് ഭക്‌തരെ പ്രവേശിപ്പിക്കില്ല

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്ക് ശബരിമലയില്‍ ഭക്‌തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും....
ksrtc

ലോക്ക്ഡൗണ്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി. ജില്ലകളിലെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ്...
- Advertisement -