Sat, May 18, 2024
37.8 C
Dubai

Daily Archives: Mon, May 10, 2021

narendra-modi

കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡിനെ കുറിച്ച് യഥാര്‍ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി ഇന്ത്യന്‍ എക്‌സ്​പ്രസ് റിപ്പോര്‍ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ...
covid death

ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു. ഒമാനിലെ റുസ്‌താഖ് ആശുപത്രിയിലെ സ്‌റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ ആണ് മരണപ്പെട്ടത്. 32 വയസായിരുന്നു. കൊവിഡ് ബാധയെ...

വൻകുടൽ അർബുദം; ചെറുക്കാം ലളിതമായ ജീവിത ശൈലി മാറ്റങ്ങളിലൂടെ

മിക്ക രോഗങ്ങളും നമ്മുടെ തെറ്റായ ജീവിത ശൈലിയുടെ പരിണിത ഫലങ്ങളാണ്. അതിലൊന്നാണ് കാൻസർ. രാജ്യത്തുടനീളം കാൻസർ ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അവയിൽ, അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വൻകുടൽ കാൻസർ. മാറുന്ന...
Food_kit_Kerala_

അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്ന് മുതൽ

മലപ്പുറം: സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിഥി തൊഴിലാളികൾക്കുള്ള സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം തിങ്കളാഴ്‌ച തുടങ്ങും. ജില്ലയിൽ 6000 തൊഴിലാളികൾക്ക്‌ കിറ്റ്‌ നൽകും. ലേബർ കമ്മീഷണറേറ്റിൽ നിന്ന്‌ നൽകിയ എണ്ണത്തിന്റെ അടിസ്‌ഥാനത്തിൽ...
Dengue fever

മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും; 14 പേര്‍ക്ക് രോഗബാധ

വടകര: കോവിഡ് വ്യാപനത്തിനിടെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. രണ്ടാഴ്‌ചക്കിടെ 14 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. പഞ്ചായത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനും ഇടയിലാണെന്നിരിക്കെ ഡെങ്കിപ്പനി...

കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ബാച്ചായി എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആദ്യ ബാച്ച് എറണാകുളത്തെത്തും. ഒരു...
legislative-assembly-kerala

എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ 24ന് നടത്തിയേക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഈമാസം 24ന് നടത്താൻ ആലോചന. സ്‌പീക്കർ തിരഞ്ഞെടുപ്പ് 25നും നടത്താനാണ് സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്‌ഞ ചെയ്യുന്നതാണ് കീഴ്‌വഴക്കം. കോവിഡ് വ്യാപനം ഇനിയും...
Kerala High Court

കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിന് എതിരായ ഹരജിയിൽ ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് നടക്കും. ഉച്ചക്ക് 1.30ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി...
- Advertisement -