Sun, May 5, 2024
28.9 C
Dubai

Daily Archives: Mon, May 10, 2021

heavy-rain

സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കുമാണ് സാധ്യത. കൊല്ലത്ത് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയില്‍ മഴമുന്നറിയിപ്പ്...
Gujarat riots; The Supreme Court rejected the claim that the SIT had conspired

വാക്‌സിൻ നയത്തിൽ ഇടപെടരുത്; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തുല്യത ഉറപ്പു വരുത്തുന്നതാണ് വാക്‌സിൻ നയമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു. എല്ലാ സംസ്‌ഥാനങ്ങൾക്കും ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്....
covid test

കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; ജില്ലകളിൽ പരിശോധനകളുടെ എണ്ണം കുറയുന്നു

കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്‌തതോടെയാണ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയത്. പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം ആയതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും...
world covid update

ലോകത്ത് 15.89 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 15.89 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1.82 കോടി പേരാണ് ലോകത്താകമാനം നിലവിൽ ചികിൽസയിൽ കഴിയുന്നത്. 33 ലക്ഷത്തിലേറെ ആളുകൾക്കാണ് ഇതുവരെ ലോകത്ത് കോവിഡ് മൂലം...
Calcutta High Court

ബംഗാളിലെ ആക്രമണം; പൊതുതാൽപര്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട് അഞ്ചംഗ...
supreme court

കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ. വാക്‌സിന്‍...
fuel price_kerala

പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. പെട്രോളിന് 26 പൈസയുടെയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് സംസ്‌ഥാനത്ത് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51...
dr.soumya swaminathan-about-omicron

‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ

ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയായ സൗമ്യാ സ്വാമിനാഥൻ. വാർത്താ ഏജൻസിയായ എഫ്‌പിയോട് സംസാരിക്കുക ആയിരുന്നു...
- Advertisement -