Sun, May 19, 2024
31.8 C
Dubai

Daily Archives: Fri, May 14, 2021

Ramesh-pawar

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേഷ് പവാർ

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ള്യുവി രാമന് പകരമാണ് പരിശീലക സ്‌ഥാനം ഏറ്റെടുക്കുക. നേരത്തെ പവാറിന് പകരമാണ്...
wash seized

പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...
gold rate

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിലയിൽ വർധന

കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. രണ്ടു ദിവസം 35,600 നിലവാരത്തിൽ തുടർന്ന ശേഷമാണ് വില...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; മരണം 4000

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര...
wash seized

പാറേമൊട്ടയിൽ എക്‌സൈസ് പരിശോധന; 180 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റുകേന്ദ്രങ്ങളും ചാരായ വിൽപനയും സജീവമാകുന്നു. പാറേമൊട്ടയിൽ നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം ആലക്കോട് എക്‌സൈസ് സംഘം തടഞ്ഞു. പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി,...
kamal hassan

കമൽ ഹാസന് തിരിച്ചടി; മക്കൾ നീതി മയ്യത്തിൽ നിന്ന് രാജിവച്ച് കൂടുതൽ നേതാക്കൾ

ചെന്നൈ: തിരഞ്ഞെടുപ്പിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം രണ്ട് പേര്‍ രാജിവച്ചു. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു, പരിസ്‌ഥിതി പ്രവര്‍ത്തക പത്‌മപ്രിയ...
black-brazilians

ബ്രസീലിൽ ഭരണകൂടത്തിന് എതിരെ കറുത്ത വർഗക്കാരുടെ പ്രതിഷേധം

റിയോ ഡി ജനീറോ: ബ്രസീലിൽ കറുത്ത വർഗക്കാരുടെ പ്രതിഷേധം ശക്‌തമാവുന്നു. ബ്ളാക്ക് ബ്രസീലിയൻസിന് എതിരെ ഭരണകൂടം കൊടിയപീഡനങ്ങൾ നടത്തുകയാണെന്നും കറുത്ത വർഗക്കാരുടെ വംശഹത്യയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. അടിമത്ത നിരോധനത്തിന്റെ വാർഷികം...
ogygen bed

രാജ്യത്ത് ഏറ്റവുമധികം ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവർത്തന സജ്‌ജമാകുന്നു

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തന സജ്‌ജമാകുന്നു. അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താൽക്കാലിക ചികിൽസാ കേന്ദ്രത്തില്‍ ഇന്നുമുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു....
- Advertisement -