Fri, Jun 25, 2021
36 C
Dubai

Daily Archives: Fri, May 14, 2021

Badusha With family

ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് 'മനുഷ്യരുടെ' സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്‌തികളും സംഘടനകളുമുണ്ട്. രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും...

ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ പേരിൽ പണം തട്ടാൻ ശ്രമം; പരാതി നൽകി

കൽപ്പറ്റ: ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം. ഇതിനെ തുടർന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫേസ്ബുക്ക് വഴിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. മാദ്ധ്യമ...

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; യുഎസിനെതിരെ ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക്‌ മാസ്‌ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. ഒരോയിടത്തെയും രോഗ വ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങൾ പാടില്ലെന്ന് ലോകാരോഗ്യ സംഘടന...
police

ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂരമർദ്ദനം; എറണാകുളത്ത് പിതാവ് കസ്‌റ്റഡിയിൽ 

എറണാകുളം : ജില്ലയിൽ ഓട്ടിസം ബാധിച്ച കുട്ടിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ചെറലായി കടവിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് സുധീറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സുധീർ സ്‌ഥിരമായി മദ്യപിച്ച് വീട്ടിൽ...
MalabarNews_Rain

കേരളത്തിൽ കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് 4...
heavy rain kerala

കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ ശമനമില്ലാതെ മഴ തുടരുന്നു. ശക്‌തമായ കാറ്റിനൊപ്പം തീരപ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്. തുടർന്ന് മുൻകരുതലെന്ന നിലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു...

വൈറസ് വകഭേദം വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കും; എന്നാൽ രോഗതീവ്രത തടയുമെന്നും വിദഗ്‌ധർ

ന്യൂഡെൽഹി : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകൾ വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറക്കുമെന്ന് വ്യക്‌തമാക്കി വിദഗ്‌ധർ. കോവിഡ് വകഭേദങ്ങളെ വാക്‌സിനുകള്‍ക്ക് മറികടക്കാൻ കഴിയുമെങ്കിലും ഫലപ്രാപ്‍തിയില്‍ കുറവുണ്ടാകുമെന്നും, എന്നാൽ രോഗം തീവ്രമാകുന്നതിൽ നിന്ന് തടയാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും...
illicit liquor

കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ

വയനാട്: കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപത്തു നിന്നും 3 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഒരാൾ പിടിയിൽ. വിളക്കുമൂല വീട്ടിൽ വിവി വിനീഷാണ് അറസ്‌റ്റിലായത്‌. എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്‌സ് പ്രത്യേക സ്‌ക്വാഡ്‌...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot