Mon, May 20, 2024
27.8 C
Dubai

Daily Archives: Wed, May 19, 2021

കാനറ ബാങ്ക് തട്ടിപ്പ്; പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതി

പത്തനംതിട്ട: കാനറ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ വലിയൊരു പങ്കും ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതിയായ വിജേഷിന്റെ മൊഴി. പത്തനംതിട്ടയിലെ ഒരു ഷെയർ ബ്രോക്കർ സ്‌ഥാപനം വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നാണ്...

24 മണിക്കൂറിനിടെ 2,67,334 കോവിഡ് കേസുകൾ; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,67,334 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ...
black_fungus_kerala

മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു

തിരൂർ: മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു. ഏഴൂർ ഗവ. സ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്‌ദുൽ ഖാദറിനാണ് (62 ) രോഗബാധ സ്‌ഥിരീകരിച്ചത്.​ അടിയന്തിര ശസ്‍ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം...
Bineesh Kodiyeri bail plea

വ്യക്‌തമായ രേഖകളില്ല; ബിനീഷിന്റെ ജാമ്യഹരജി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യഹരജിയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്‌റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി...

ലഡാക്കിൽ പരിശീലനം പുനഃരാരംഭിക്കും; പ്രകോപനമല്ല ലക്ഷ്യമെന്ന് ചൈന

ലഡാക്‌: ഒരിടവേളക്ക് ശേഷം ലഡാക് മേഖലയിൽ പരിശീലനം പുനഃരാരംഭിക്കാനുള്ള നീക്കത്തിൽ ചൈന. സാഹചര്യം നേരിടാൻ തയാറാണെന്നും എന്തും നേരിടാൻ ഇന്ത്യൻ സേനക്ക് കഴിവുണ്ടെന്നും സൈനിക വക്‌താക്കൾ അറിയിച്ചു. ലഡാക്കിന്റെ എതിർദിശയിലെ താഴ്‌വരകളുടെ താഴ്‌ന്ന പ്രദേശത്താണ്...

തമിഴ് നടൻ വിജയ്‌കാന്ത് ആശുപത്രിയിൽ

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‌കാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പുലർച്ചെ 3 മണിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസക്ക് വിധേയനായിരുന്നു....
janardhananm-kannur

മുഖ്യമന്ത്രിയുടെ കത്ത് കിട്ടി; മനസുകൊണ്ട് പങ്കെടുക്കുമെന്ന് ജനാര്‍ദ്ദനന്‍

കണ്ണൂര്‍: കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് വാക്‌സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്ര ചെയ്യാനില്ലെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. മനസു...
RBI

കോവിഡ് രണ്ടാം വ്യാപനം; ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഉപഭോഗ മേഖലയെന്ന് ആർബിഐ

മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയും വിവിധ സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി ആർബിഐ. മെയ് മാസത്തിൽ പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക...
- Advertisement -