Sun, Oct 17, 2021
28.9 C
Dubai

Daily Archives: Wed, May 19, 2021

Diabetic patients should be careful; Increase in 'black fungus' cases

പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം. കോവിഡ്...
Covid death of Muslim believers _ SYS Emergency team ready

മുസ്‌ലിംങ്ങളുടെ കോവിഡ് മരണം: വയനാട്ടിൽ സേവന നിർവഹണത്തിന് എസ്‌വൈഎസ്‌ സദാസന്നദ്ധം

കല്‍പറ്റ: കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്‌ലിം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ആദരപൂർവം സംസ്‌കരിക്കുന്ന എസ്‌വൈഎസ്‌ എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിച്ച് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അതാത് പ്രദേശങ്ങളില്‍ എത്തിച്ചാണ്...
100 years old Masjid Demolition in UP

യുപിയിലെ പള്ളി പൊളിക്കൽ: കർശന നടപടിയും തൽസ്‌ഥാനത്ത് പള്ളിയും വേണം; കാന്തപുരം

കോഴിക്കോട്: പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ജില്ലാ ഭരണകൂടം 2021 മെയ് 18ന് പൊളിച്ചുമാറ്റിയ പള്ളി തൽസ്‌ഥാനത്ത് തന്നെ പണിയാൻ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം...

‘ആധാർ ഇല്ലാത്തതിന്റെ പേരിൽ ചികിൽസയും വാക്‌സിനേഷനും നിരസിക്കരുത്’; യുഐഡിഎഐ

ന്യൂഡെൽഹി: വാക്‌സിന്‍, മരുന്ന്, ആശുപത്രി, ചികിൽസ തുടങ്ങിയവ ആധാറി​ല്ലാത്തതിന്റെ പേരിൽ ആര്‍ക്കും നിഷേധിക്കരുതെന്ന് യുണിക്​ ഐഡന്റിഫി​ക്കേഷൻ അതോറിറ്റി ഓഫ്​ ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവു കഴിവായി ആധാര്‍...

പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഎം സംസ്‌ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ...
police beats woman

മാസ്‌ക് ധരിച്ചില്ല; മധ്യപ്രദേശിൽ സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം

ഭോപ്പാൽ: മധ്യപ്രദേശിൽ മാസ്‌ക് ധരിക്കാത്തതിന് സ്‍ത്രീയ്‌ക്ക് പോലീസിന്റെ ക്രൂരമർദ്ദനം. മകളുടെ മുന്നിൽവെച്ചാണ് ഒരു സംഘം പോലീസ് ഉദ്യോഗസ്‌ഥർ സ്‍ത്രീയെ മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്‌തത്‌. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാഗർ ജില്ലയിലാണ് സംഭവം. കോവിഡ്...

ആലോചിച്ചേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ; ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: "വളരെ ആലോചിച്ച ശേഷമേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ, ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല,"- പ്രതിപക്ഷ നേതാവായി പുതിയ ആൾ വന്നേക്കുമെന്ന സൂചന നൽകി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ....
Thrissur quarry blast-Two arrested

വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ്; മട്ടന്നൂരിൽ ഗൃഹനാഥന്‍ അറസ്‌റ്റില്‍

പടിയൂര്‍: വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തിയ ഗൃഹനാഥന്‍ അറസ്‌റ്റില്‍. പടിയൂര്‍ പഞ്ചായത്തിലെ തായ്‌ക്കുണ്ടത്തുള്ള ചാലങ്ങോടന്‍ ജനാര്‍ദ്ദനനാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 21 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പത്ത്...
- Advertisement -
Inpot